india

ഇടയ്ക്കാട് ഫൊറോനാ കെ സി വൈ എൽ യുവജനദിനാഘോഷം ജൂലൈ 30 ന് കാരിത്താസിൽ

Tiju Kannampally  ,  2017-07-17 12:22:01amm

 

ഇടയ്ക്കാട് ഫൊറോനാ കെ സി വൈ എൽ യുവജനദിനാഘോഷം ജൂലൈ 30 ന് ജൂബിലി നിറവിൽ നിൽക്കുന്ന കാരിത്താസിൽ
കെ സി വൈ എൽ ഇടയ്ക്കാട് ഫൊറോനായുടെ ഈ വർഷത്തെ യുവജനദിനാഘോഷം ജൂലൈ 30 )0 തീയതി 2:00 മണി മുതൽ ജൂബിലി നിറവിൽ നിൽക്കുന്ന കാരിത്താസ് ഇടവകയിൽ വെച്ച് നടത്തപ്പെടും. യുവജനദിനാഘോഷത്തിൽ പങ്ക് ചേരാൻ ഇടയ്ക്കാട്ട് ഫൊറാനയിലെ യുവജനങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു

കെ സി വൈ എൽ ഇടയ്ക്കാട് ഫൊറോനായുടെ ഈ വർഷത്തെ യുവജനദിനാഘോഷം ജൂലൈ 30 ന്  2:00 മണി മുതൽ ജൂബിലി നിറവിൽ നിൽക്കുന്ന കാരിത്താസ് ഇടവകയിൽ വെച്ച് നടത്തപ്പെടും. യുവജനദിനാഘോഷത്തിൽ പങ്ക് ചേരാൻ ഇടയ്ക്കാട്ട് ഫൊറാനയിലെ യുവജനങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു

 



Latest

Copyrights@2016.