europe

യു.കെ.സി.എ ഉപന്യാസ മത്സര ജേതാക്കള്‍

Tiju Kannampally  ,  2017-07-12 04:59:07amm

കെറ്ററിംഗ്; 16-ാം ത് യു.കെ.സി.എ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ " സഭാ സമൂദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ മെസ്‌വേ യൂണിറ്റിലെ മാത്യു പുളിക്കതൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി. സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ് യൂണിറ്റിലെ സരിത ജിന്‍സ് രണ്ടാം സ്ഥാനവും ലിവര്‍പൂള്‍ യൂണിറ്റിലെ ഏബ്രഹാം നമ്പാനത്തേല്‍ മൂന്നാം സ്ഥാനവും നേടി.
ജേതാക്കള്‍

Latest

Copyrights@2016.