europe

കാനഡാ ക്‌നാനായ കത്തോലിക്കാ മിഷ്യന് നവനേതൃത്വം

Tiju Kannampally  ,  2017-07-11 12:15:35amm

 

ടൊറണ്ടോ; ക്യാനഡയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ശാക്തീകരണത്തിനും, പ്രാദേശീക സമുദായാംഗങ്ങളുടെ പരിപോഷണത്തിനുമായി ടൊറണ്ടോ കേന്ദ്രീകൃമായ ക്‌നാനായ മിഷ്യന് നവനേതൃത്വം നിലവില്‍ വന്നു. ജൂണ്‍ 25 -ാം തീയതി ഞായറാഴ്ച ദിവ്യബലിക്കുശേഷം മിഷ്യന്‍ ഡയറക്ടര്‍ ഫാ.പത്രോസ് ചമ്പക്കരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഇടവക പൊതുയോഗത്തില്‍ നിന്നും അടുത്ത വര്‍ഷങ്ങളിലേക്കുളള കൈക്കാരന്‍മാരായി ശ്രീ. സന്തോഷ് എബ്രാഹാം മേക്കര, ശ്രീ.ലിന്‍സ് മാത്യു മരങ്ങാട്ടില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മറ്റ് പ്രദേശങ്ങളില്‍ നിന്നുളള പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി ശ്രീ.ജെയിംസ് ചിലമ്പത്ത്, ശ്രീ. വിപിന്‍ ചാമക്കാലായില്‍, ശ്രീമതി. എത്സമ്മ ജോയി പുതിക്കല്‍ (മിസ്സിസ്സാഗി), ശ്രീ.സിബിള്‍ നീരാറ്റുപാറ, ശ്രീ.സാം കാരിക്കൊമ്പില്‍, ശ്രീ.സൈമണ്‍ ജേക്കബ് കൈതാരം, ശ്രീ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ശ്രീമതി.സുജില്‍ സാബു തടത്തില്‍, ശ്രീമതി.മീനു ദീപു മലയില്‍ (ബ്രാപ്ടണ്‍), ശ്രീ.ബിജു കിഴക്കേപ്പുറത്ത്, ശ്രീ.ജോസ്‌മോന്‍ പൂഴിക്കുന്നേല്‍, ശ്രീ. ബിനീഷ് മലേപ്പറമ്പില്‍, ശ്രീമതി. ജിസ്മി ഫിലിപ്പ് ഞരളക്കാട്ടുതുരുത്തിയില്‍(മില്‍ട്ടണ്‍), ശ്രീ.ജയ്‌മോന്‍ കൈതക്കുഴി, ശ്രീ. ജൂബിന്‍ കറത്തനാത്ത് (സ്‌കാര്‍ബറോ), ശ്രീ.ജോണ്‍ അരയത്ത്, ശ്രീ.ജിജോ ഈന്തംകാട്ടില്‍, ശ്രീ. ജോബി വലിയപുത്തന്‍പുരയ്ക്കല്‍, ശ്രീ. ടോം ഭഗവതികുന്നേല്‍, ശ്രീ. ബേബി കൂവാക്കട (ഹാമില്‍ട്ടണ്‍) എന്നിവരേയും തെരഞ്ഞെടുക്കുകയുണ്ടായി.
 ജൂലൈ 2-ാം തീയതി ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ട കൈക്കാരന്‍ മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഔദ്യോഗികമായി ഉത്തരവാദിത്വം ഏറ്റെടുക്കുകയും കഴിഞ്ഞവര്‍ഷങ്ങളില്‍ കൈക്കാരന്‍ മാരായി സേവനം ചെയ്ത ശ്രീ.ജോബി വലിയപുത്തന്‍പുരയ്ക്കലിനും, ശ്രീ.ജോണ്‍ അരയത്തിനും ഇടവകയുടെ ഉപഹാരം നല്‍കുകയും മുന്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു. പാരീഷ് പിക്‌നിക്, ഇടവക തിരുനാള്‍, വാര്‍ഷികധ്യാനം, എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ടൊറോണ്ടോ;കാനഡായിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ശാക്തീകരണത്തിനും, പ്രാദേശീക സമുദായാംഗങ്ങളുടെ പരിപോഷണത്തിനുമായി ടൊറോണ്ടോ കേന്ദ്രീകൃതമായ ക്‌നാനായ മിഷ്യന് നവനേതൃത്വം നിലവില്‍ വന്നു. ജൂണ്‍ 25 -ാം തീയതി ഞായറാഴ്ച ദിവ്യബലിക്കുശേഷം മിഷ്യന്‍ ഡയറക്ടര്‍ ഫാ.പത്രോസ് ചമ്പക്കരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഇടവക പൊതുയോഗത്തില്‍ നിന്നും അടുത്ത വര്‍ഷങ്ങളിലേക്കുളള കൈക്കാരന്‍മാരായി ശ്രീ. സന്തോഷ് എബ്രാഹാം മേക്കര, ശ്രീ.ലിന്‍സ് മാത്യു മരങ്ങാട്ടില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മറ്റ് പ്രദേശങ്ങളില്‍ നിന്നുളള പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി ശ്രീ.ജെയിംസ് ചിലമ്പത്ത്, ശ്രീ. വിപിന്‍ ചാമക്കാലായില്‍, ശ്രീമതി. എത്സമ്മ ജോയി പുതിക്കല്‍ (മിസ്സിസ്സാഗി), ശ്രീ.സിബിള്‍ നീരാറ്റുപാറ, ശ്രീ.സാം കാരിക്കൊമ്പില്‍, ശ്രീ.സൈമണ്‍ ജേക്കബ് കൈതാരം, ശ്രീ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ശ്രീമതി.സുജില്‍ സാബു തടത്തില്‍, ശ്രീമതി.മീനു ദീപു മലയില്‍ (ബ്രാപ്ടണ്‍), ശ്രീ.ബിജു കിഴക്കേപ്പുറത്ത്, ശ്രീ.ജോസ്‌മോന്‍ പൂഴിക്കുന്നേല്‍, ശ്രീ. ബിനീഷ് മലേപ്പറമ്പില്‍, ശ്രീമതി. ജിസ്മി ഫിലിപ്പ് ഞരളക്കാട്ടുതുരുത്തിയില്‍(മില്‍ട്ടണ്‍), ശ്രീ.ജയ്‌മോന്‍ കൈതക്കുഴി, ശ്രീ. ജൂബിന്‍ കറത്തനാത്ത് (സ്‌കാര്‍ബറോ), ശ്രീ.ജോണ്‍ അരയത്ത്, ശ്രീ.ജിജോ ഈന്തംകാട്ടില്‍, ശ്രീ. ജോബി വലിയപുത്തന്‍പുരയ്ക്കല്‍, ശ്രീ. ടോം ഭഗവതികുന്നേല്‍, ശ്രീ. ബേബി കൂവാക്കട (ഹാമില്‍ട്ടണ്‍) എന്നിവരേയും തെരഞ്ഞെടുക്കുകയുണ്ടായി.

 ജൂലൈ 2-ാം തീയതി ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ട കൈക്കാരന്‍ മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഔദ്യോഗികമായി ഉത്തരവാദിത്വം ഏറ്റെടുക്കുകയും കഴിഞ്ഞവര്‍ഷങ്ങളില്‍ കൈക്കാരന്‍ മാരായി സേവനം ചെയ്ത ശ്രീ.ജോബി വലിയപുത്തന്‍പുരയ്ക്കലിനും, ശ്രീ.ജോണ്‍ അരയത്തിനും ഇടവകയുടെ ഉപഹാരം നല്‍കുകയും മുന്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു. പാരീഷ് പിക്‌നിക്, ഇടവക തിരുനാള്‍, വാര്‍ഷികധ്യാനം, എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

 



Latest

Copyrights@2016.