america

ചിക്കാഗോ കെ സി എസ് - ദിലീപ് ഷോ ടിക്കറ്റ് ONLINE ൽ ലഭ്യമാണ്

Saju Kannampally  ,  2017-04-21 11:41:30amm ജോണിക്കുട്ടി പിള്ളവീട്ടിൽ

ചിക്കാഗോ കെ സി എസ് - ദിലീപ് ഷോ ടിക്കറ്റ് ഓണ്ലൈനിയിൽ ലഭ്യമാണ് 
ചിക്കാഗോ: ചിക്കാഗോ  കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ വർഷത്തെ ഏറ്റവും ജനപ്രിയ സ്റ്റേജ് ഷോ  ആയ  ദിലീപ് ഷോയുടെ  ടിക്കറ്റ് ഓണ്ലൈനിയിൽ ലഭ്യമാണ് . വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്റെ ലഭ്യതക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് . 
ഈ വര്ഷം അമേരിക്കയിൽ വരുന്ന ഏറ്റവും വലുതും കലാകാരന്മാരെ കൊണ്ട് സമ്മാനവുമായ ഏക ഷോ എന്നതിൽ ദിലീപ് ഷോ ഏറെ പ്രേസക്തി നേടി കഴിഞ്ഞു. ചിക്കാഗോയിലെ മുഴുവൻ മലയാളീ സമൂഹവും ഈ ഷോ യെ നെഞ്ചിലേറ്റി കഴിഞ്ഞു. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരമാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക് ഏറെ  മാറ്റ് കൂട്ടിയിട്ടുണ്ട്. 
നാദിര്ഷാ അണിയിച്ചൊരുക്കുന്ന ഈ ഷോയിൽ ദിലീപിനെ കൂടാതെ റിമി റ്റോമി, കാവ്യാ മാധവൻ , പിഷാരടി, ധർമ്മജൻ  തുടങ്ങി വാൻ താരനിരയാണ് അരങ്ങത്ത് മാറ്റുരക്കുന്നത് . 
ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കു താഴെ കൊടിത്തിരിക്കുന്ന ലിങ്ക് വഴി ടിക്കറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുക്കാവുന്നതാണ് .
ദിലീപ് ഷോക്ക്  ബിനു പുത്തറയിൽ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയാനികുന്നേൽ, ബൈജു കുന്നേൽ, തോമസ് പൂതക്കരി , ജിനോ കക്കാട്ടിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കൽ , സാജൻ പച്ചിലമാക്കിൽ  എന്നിവർ നേതൃത്വം നൽകും.  

Latest

Copyrights@2016.