india

വൈദ്യുതി ചാർജ് വ​​​ർ​​​ധി​​​പ്പി​​​ച്ചു

Tiju Kannampally  ,  2017-04-18 11:42:06pmm

 

ഷോക്കടിപ്പിച്ച് വൈദ്യുതി ചാർജ് Tuesday, April 18, 2017 3:09 AM IST
Inform Friends Click here for detailed news of all items Print this Page
Facebook Tweet LinkedIn തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ട്ടു​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് പ​​​ത്ത് പൈസ മു​​​ത​​​ൽ 50 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ച്ചു കൊ​​​ണ്ട് വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. പ്ര​​​തി​​​മാ​​​സം 40 യൂ​​​ണി​​​റ്റു​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ദാ​​​രി​​​ദ്യ​​​രേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യി​​​ല്ല. മാസം 400 യൂണിറ്റിലേറെ ഉ പയോഗിക്കുന്നവർക്കും നിരക്കു കൂട്ടിയില്ല.
ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നൊ​​​പ്പം ചി​​​ല ഗാ​​​ർ​​​ഹി​​​കേ​​​തര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കി. നി​​​ര​​​ക്കുവ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെകെ എസ് ഇ ബി ലിമിറ്റഡിന് 550 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​കവ​​​രു​​​മാ​​​നം ല​​​ഭി​​​ക്കും. ഇ​​​തി​​​ൽ 300 കോ​​​ടി രൂ​​​പ​​​യും ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽനി​​​ന്നാ​​​ണു ല​​​ഭി​​​ക്കു​​​ക.
എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 150 യൂ​​​ണി​​​റ്റ് വ​​​രെ യൂണിറ്റിന് 1.50 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. കാ​​​ർ​​​ഷി​​​കവി​​​ഭാ​​​ഗ​​​ത്തി​​​നു നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള നി​​​ര​​​ക്കാ​​​യ യൂ​​​ണി​​​റ്റി​​​നു ര​​​ണ്ടു രൂ​​​പ തു​​​ട​​​രും. നി​​​ല​​​വി​​​ൽ ഭ​​​ക്ഷ്യ- ധാ​​​ന്യ വി​​​ള​​​ക​​​ൾ​​​ക്കു മാ​​​ത്രം സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​നു വൈ​​​ദ്യു​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​നി മു​​​ത​​​ൽ എ​​​ല്ലാ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കും ഈ ​​​നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ, തെ​​​ങ്ങ്, ക​​​മുക്, കു​​​രു​​​മു​​​ള​​​ക്, കൊ​​​ക്കോ, ജാ​​​തി, ഗ്രാ​​​മ്പു എ​​​ന്നി​​​വ​​​യ്ക്കും ഏ​​​ലം, കാ​​​പ്പി തു​​​ട​​​ങ്ങി​​​യ വാ​​​ണി​​​ജ്യ​​​വി​​​ള​​​ക​​​ൾ​​​ക്കും ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​നു ര​​​ണ്ടു രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. 
വ്യാ​​​വ​​​സാ​​​യി​​​ക യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ​​​യും നാ​​​ണ്യ​​​വി​​​ള​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​യും കോ​​​ള​​​നി​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജി​​​ലും വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ലും കു​​​റ​​​വു​​​ണ്ടാ​​​കും. നി​​​ല​​​വി​​​ലു​​​ള്ള ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് നി​​​ര​​​ക്ക് ഒ​​​രു കോ​​​ള​​​നി​​​ക്ക് പ്ര​​​തി​​​മാ​​​സം 2,200 രൂ​​​പ എ​​​ന്ന​​​തി​​​നു പ​​​ക​​​രം കോ​​​ള​​​നി​​​ക​​​ളി​​​ലെ ഗാ​​​ർ​​​ഹി​​​ക യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ന് 30 രൂ​​​പ നി​​​ര​​​ക്കി​​​ൽ മാ​​​ത്ര​​​മേ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ക​​​യു​​​ള്ളൂ. വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് 6.50 രൂ​​​പ എ​​​ന്ന​​​തു കു​​​റ​​​ച്ച് കോ​​​ള​​​നി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നു ബാ​​​ധ​​​ക​​​മാ​​​യ നി​​​ര​​​ക്കു മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കു​​​ക. 
ജ​​​ല​​​ധാ​​​ര, സു​​​ജ​​​ല​​​ധാ​​​ര, ജ​​​ല​​​നി​​​ധി തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് ഗാ​​​ർ​​​ഹി​​​ക നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. ഈ ​​​കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ശ​​​രാ​​​ശ​​​രി വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ഗാ​​​ർ​​​ഹി​​​ക നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കും. 
പ്ര​​​തി​​​മാ​​​സം 500 യൂ​​​ണി​​​റ്റ് വ​​​രെ ഉ​​​പ​​​യോ​​​ഗ​​​മു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നി​​​ര​​​ക്കാ​​​യ 5.50 രൂ​​​പ​​​യ്ക്കു വൈ​​​ദ്യു​​​തി ന​​​ൽ​​​കും. കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് സാ​​​ധാ​​​ര​​​ണ റെ​​​യി​​​ൽ​​​വേ ട്രാക്‌ഷൻ നി​​​ര​​​ക്ക് ആ​​​യ 5.10 രൂ​​​പ, 4.80 രൂ​​​പ​​​യാ​​​യി കു​​​റ​​​യ്ക്കും. 2000 വാ​​​ട്ട് വ​​​രെ ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡു​​​ള്ള​​​തും പ്ര​​​തി​​​മാ​​​സ ഉ​​​പ​​​യോ​​​ഗം 100 യൂ​​​ണി​​​റ്റി​​​നു താ​​​ഴെ​​​യു​​​ള്ള​​​തു​​​മാ​​​യ വാ​​​യ​​​ന​​​ശാ​​​ല​​​ക​​​ൾ​​​ക്ക് 1.80 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. 
വ്യാ​​​വ​​​സാ​​​യി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ 49 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്ന വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കും. രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​ഫീ​​​സ്, സ്പോ​​​ർ​​​ട്സ് ക്ല​​​ബ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്ന നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ടെ​​​ലി​​​സ്കോ​​​പി​​​ക് സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ര​​​ക്കു നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. പ​​​ബ്ലി​​​ക് ലൈ​​​റ്റ്, ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ര​​​ക്കും വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​തു വ​​​ഴി 22 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക വ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.
ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ, എ​​​ക്സ്ട്രാ ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ ഡി​​​മാ​​​ൻ​​​ഡ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ല. ലൈ​​​സ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​റ്റു ബി​​​എ​​​സ്ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും നി​​​ര​​​ക്കി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ റ​​​ബ​​​ർ പാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യി​​​ല്ല. ഇ​​​ൻ​​​ഫോ ​​​പാ​​​ർ​​​ക്കി​​​ന്‍റെ വൈ​​​ദ്യു​​​തിനി​​​ര​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 5.55 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 5.50 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു. 
- See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=436027#sthash.edq2jDDW.dpuf

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ട്ടു​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് പ​​​ത്ത് പൈസ മു​​​ത​​​ൽ 50 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ച്ചു കൊ​​​ണ്ട് വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. പ്ര​​​തി​​​മാ​​​സം 40 യൂ​​​ണി​​​റ്റു​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ദാ​​​രി​​​ദ്യ​​​രേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യി​​​ല്ല. മാസം 400 യൂണിറ്റിലേറെ ഉ പയോഗിക്കുന്നവർക്കും നിരക്കു കൂട്ടിയില്ല. ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നൊ​​​പ്പം ചി​​​ല ഗാ​​​ർ​​​ഹി​​​കേ​​​തര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കി. നി​​​ര​​​ക്കുവ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെകെ എസ് ഇ ബി ലിമിറ്റഡിന് 550 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​കവ​​​രു​​​മാ​​​നം ല​​​ഭി​​​ക്കും. ഇ​​​തി​​​ൽ 300 കോ​​​ടി രൂ​​​പ​​​യും ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽനി​​​ന്നാ​​​ണു ല​​​ഭി​​​ക്കു​​​ക. എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു പ്ര​​​തി​​​മാ​​​സം 150 യൂ​​​ണി​​​റ്റ് വ​​​രെ യൂണിറ്റിന് 1.50 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. കാ​​​ർ​​​ഷി​​​കവി​​​ഭാ​​​ഗ​​​ത്തി​​​നു നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള നി​​​ര​​​ക്കാ​​​യ യൂ​​​ണി​​​റ്റി​​​നു ര​​​ണ്ടു രൂ​​​പ തു​​​ട​​​രും. നി​​​ല​​​വി​​​ൽ ഭ​​​ക്ഷ്യ- ധാ​​​ന്യ വി​​​ള​​​ക​​​ൾ​​​ക്കു മാ​​​ത്രം സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​നു വൈ​​​ദ്യു​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​നി മു​​​ത​​​ൽ എ​​​ല്ലാ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കും ഈ ​​​നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ, തെ​​​ങ്ങ്, ക​​​മുക്, കു​​​രു​​​മു​​​ള​​​ക്, കൊ​​​ക്കോ, ജാ​​​തി, ഗ്രാ​​​മ്പു എ​​​ന്നി​​​വ​​​യ്ക്കും ഏ​​​ലം, കാ​​​പ്പി തു​​​ട​​​ങ്ങി​​​യ വാ​​​ണി​​​ജ്യ​​​വി​​​ള​​​ക​​​ൾ​​​ക്കും ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​നു ര​​​ണ്ടു രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. വ്യാ​​​വ​​​സാ​​​യി​​​ക യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ​​​യും നാ​​​ണ്യ​​​വി​​​ള​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​യും കോ​​​ള​​​നി​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജി​​​ലും വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ലും കു​​​റ​​​വു​​​ണ്ടാ​​​കും. നി​​​ല​​​വി​​​ലു​​​ള്ള ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് നി​​​ര​​​ക്ക് ഒ​​​രു കോ​​​ള​​​നി​​​ക്ക് പ്ര​​​തി​​​മാ​​​സം 2,200 രൂ​​​പ എ​​​ന്ന​​​തി​​​നു പ​​​ക​​​രം കോ​​​ള​​​നി​​​ക​​​ളി​​​ലെ ഗാ​​​ർ​​​ഹി​​​ക യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ന് 30 രൂ​​​പ നി​​​ര​​​ക്കി​​​ൽ മാ​​​ത്ര​​​മേ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ക​​​യു​​​ള്ളൂ. വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് 6.50 രൂ​​​പ എ​​​ന്ന​​​തു കു​​​റ​​​ച്ച് കോ​​​ള​​​നി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​നു ബാ​​​ധ​​​ക​​​മാ​​​യ നി​​​ര​​​ക്കു മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കു​​​ക. ജ​​​ല​​​ധാ​​​ര, സു​​​ജ​​​ല​​​ധാ​​​ര, ജ​​​ല​​​നി​​​ധി തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് ഗാ​​​ർ​​​ഹി​​​ക നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. ഈ ​​​കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ശ​​​രാ​​​ശ​​​രി വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ഗാ​​​ർ​​​ഹി​​​ക നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കും. പ്ര​​​തി​​​മാ​​​സം 500 യൂ​​​ണി​​​റ്റ് വ​​​രെ ഉ​​​പ​​​യോ​​​ഗ​​​മു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നി​​​ര​​​ക്കാ​​​യ 5.50 രൂ​​​പ​​​യ്ക്കു വൈ​​​ദ്യു​​​തി ന​​​ൽ​​​കും. കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് സാ​​​ധാ​​​ര​​​ണ റെ​​​യി​​​ൽ​​​വേ ട്രാക്‌ഷൻ നി​​​ര​​​ക്ക് ആ​​​യ 5.10 രൂ​​​പ, 4.80 രൂ​​​പ​​​യാ​​​യി കു​​​റ​​​യ്ക്കും. 2000 വാ​​​ട്ട് വ​​​രെ ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡു​​​ള്ള​​​തും പ്ര​​​തി​​​മാ​​​സ ഉ​​​പ​​​യോ​​​ഗം 100 യൂ​​​ണി​​​റ്റി​​​നു താ​​​ഴെ​​​യു​​​ള്ള​​​തു​​​മാ​​​യ വാ​​​യ​​​ന​​​ശാ​​​ല​​​ക​​​ൾ​​​ക്ക് 1.80 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ന​​​ൽ​​​കും. വ്യാ​​​വ​​​സാ​​​യി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ 49 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്ന വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കും. രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​ഫീ​​​സ്, സ്പോ​​​ർ​​​ട്സ് ക്ല​​​ബ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്ന നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ടെ​​​ലി​​​സ്കോ​​​പി​​​ക് സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ലാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ര​​​ക്കു നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. പ​​​ബ്ലി​​​ക് ലൈ​​​റ്റ്, ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ര​​​ക്കും വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​തു വ​​​ഴി 22 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക വ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ, എ​​​ക്സ്ട്രാ ഹൈ​​​ടെ​​​ൻ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ ഡി​​​മാ​​​ൻ​​​ഡ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ല. ലൈ​​​സ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​റ്റു ബി​​​എ​​​സ്ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും നി​​​ര​​​ക്കി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ റ​​​ബ​​​ർ പാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യി​​​ല്ല. ഇ​​​ൻ​​​ഫോ ​​​പാ​​​ർ​​​ക്കി​​​ന്‍റെ വൈ​​​ദ്യു​​​തിനി​​​ര​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 5.55 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 5.50 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു.

 



Latest

Copyrights@2016.