india

രണ്ടാമൂഴം സിനിമയാക്കുന്നു. ആയിരം കോടി മുതൽമുടക്കി

Tiju Kannampally  ,  2017-04-18 11:31:14pmm

 

ആയിരം കോടി മുതൽമുടക്കി രണ്ടാമൂഴം സിനിമയാക്കുന്നു Tuesday, April 18, 2017 7:34 AM IST
Inform Friends Click here for detailed news of all items Print this Page
Facebook Tweet LinkedIn കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ന്നേ​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും ഉ​​​യ​​​ർ​​​ന്ന മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു. എം.​​​​ടി.​​​​ത​​​​ന്നെ തി​​​​ര​​​​ക്ക​​​​ഥ​​​​യെ​​​​ഴു​​​​തു​​​​ന്ന സി​​​​നി​​​​മ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തു പ​​​​ര​​​​സ്യ​​​​ചി​​​​ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ വി.​​​​എ .​​​​ശ്രീ​​​​കു​​​​മാ​​​​ർ മേ​​​​നോ​​​​നാ​​​​ണ്. മോ​​​​ഹ​​​​ൻ​​​​ലാ​​​​ലാ​​​​ണു കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​യ ഭീ​​​​മ​​​​നെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഹോ​​​ളി​​​വു​​​ഡ് വ​​​ന്പ​​​ൻ​​​മാ​​​രു​​​ടെ നീ​​​ണ്ട നി​​​ര ത​​​ന്നെ​​​യു​​​ണ്ടാ​​​കും. ആ​​​​യി​​​​രം ​കോ​​​​ടി​​​​രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​ പ്ര​​​​മു​​​​ഖ പ്ര​​​​വാ​​​​സി​​​​വ്യ​​​​വ​​​​സാ​​​​യി ബി.​​​​ആ​​​​ർ.​​​​ഷെ​​​​ട്ടി​​​യാ​​​ണു ചി​​​​ത്രം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.
നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വി​​​​ലും താ​​​​ര​​​​നി​​​​ര​​​​യി​​​​ലും ച​​​​രി​​​​ത്ര​​​​മാ​​​​യി മാ​​​​റു​​​​ന്ന മ​​​​ഹാ​​​​ഭാ​​​​ര​​​​തത്തി​​​​ന് ര​​​​ണ്ടു ​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ആ​​​​ദ്യ​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചി​​​​ത്രീ​​​​ക​​​​ര​​​​ണം അ​​​​ടു​​​​ത്ത​ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ തു​​​​ട​​​​ങ്ങും. 2020ൽ ​​​​ആ​​​​ണ് റി​​​​ലീ​​​​സ്. ആ​​​​ദ്യ ഭാ​​​​ഗം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി 90 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ​ഭാ​​​​ഗം പ്രേ​​​​ക്ഷ​​​​ക​​​​രി​​​​ലെ​​​​ത്തും. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നു​​​​പു​​​​റ​​​​മേ ഹി​​​​ന്ദി, ഇം​​​​ഗ്ലീ​​​​ഷ്, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ സി​​​​നി​​​​മ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കും. മ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ ​ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കും വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കും ഡ​​​​ബ്ബ് ചെ​​​​യ്യു​​​​ന്നു​​​​മു​​​​ണ്ട്.
ബ്ര​​​​ഹ്മാ​​​​ണ്ഡ​​​​സി​​​​നി​​​​മ​​​​യെ​​​​ന്ന് എ​​​​ല്ലാം​​​​കൊ​​​​ണ്ടും വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന മ​​​​ഹാ​​​​ഭാ​​​​ര​​​​തം ലോ​​​​ക​​​​ത്തി​​​​ന് മു​​​​ന്പാ​​​​കെ ഇ​​​​ന്ത്യ​​​​ൻ സി​​​​നി​​​​മ കാ​​​​ഴ്ച​​​​വ​​​​ച്ച​​​​തി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​​​രം​​​​ഭ​​​​മാ​​​​ണെ​​​​ന്നും നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ​​​​ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മു​​​​ൻ​​​​നി​​​​ര അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ​പു​​​​റ​​​​മേ ചി​​​​ല ഹോ​​​​ളി​​​​വു​​​​ഡ് വ​​​​ന്പൻമാ​​​രും മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നൊ​​​​പ്പം അ​​​​ണി​​​​നി​​​​ര​​​​ക്കും. പ്ര​​​​മു​​​​ഖ കാ​​​​സ്റ്റിം​​​ഗ് ക​​​​ന്പ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ താ​​​​ര​​​​നി​​​​ർ​​​​ണ​​​​യം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. 
ഇ​​​​ന്ത്യ​​​​ൻ ​സി​​​​നി​​​​മ​​​​യി​​​​ലെ​​​​യും ലോ​​​​ക​ സി​​​​നി​​​​മ​​​​യി​​​​ലെ​​​​യും ഏ​​​​റ്റ​​​​വും പ്ര​​​​ഗ​​​​ത്ഭ​​​​രാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക ​വി​​​​ദ​​​​ഗ്ധ​​​​രാ​​​​ണ് സി​​​​നി​​​​മ​​​​യ്ക്കു​​​​വേ​​​​ണ്ടി കൈ​​​​കോ​​​​ർ​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​സ്ക​​​​ർ അ​​​​വാ​​​​ർ​​​​ഡു​ ജേ​​​​താ​​​​ക്ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​മു​​​​ഖ​​​​രു​​​​ടെ ഒ​​​​രു നി​​​​ര സി​​​​നി​​​​മ​​​​യു​​​​ടെ അ​​​​ണി​​​​യ​​​​റ​​​​യി​​​​ലു​​​​ണ്ടാ​​​​കും. 
താ​​​​ൻ ഏ​​​​താ​​​​ണ്ട് 20 വ​​​​ർ​​​​ഷ​​​​ത്തെ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നു ​ശേ​​​​ഷ​​​​മാ​​​​ണ് ര​​​​ണ്ടാ​​​​മൂ​​​​ഴം എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് എം.​​​​ടി. വാ​​​​സു​​​​ദേ​​​​വ​​​​ൻ നാ​​​​യ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​​തു സി​​​​നി​​​​മ​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​ന്പ് പ​​​​ല​​​​രും സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ക്ഷേ, ന​​​​മ്മു​​​​ടെ സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത​​​​ല്ല ഈ ​​​​ക​​​​ഥ. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ത്ര​​​​യും നാ​​​​ൾ പ്രോ​​​ജ​​​ക്ട് നീ​​​ണ്ടു​​​പോ​​​യ​​​ത്. ‘സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ശ്രീ​​​​കു​​​​മാ​​​​റി​​​​ന് ഇ​​​​ത് ഏ​​​​റ്റ​​​​വും മ​​​​നോ​​​​ഹാ​​​​രി​​​​ത​​​​യോ​​​​ടെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക ​മി​​​​ക​​​​വോ​​​​ടെ​​​​യും ചി​​​​ത്രീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും എ​​​​ന്ന് എ​​​​നി​​​​ക്ക് ഉ​​​​റ​​​​പ്പു​​​​ണ്ട്. ’-എം.​​​​ടി.​​​​പ​​​​റ​​​​ഞ്ഞു.
ഭീ​​​​മ​​​​നാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ത​​​​ന്നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തി​​​​ൽ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നു മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ പ​​​​റ​​​​ഞ്ഞു. ഭീ​​​​മ​​​​നാ​​​​യി വേ​​​ഷ​​​മി​​​ടാ​​​ൻ എം​​​ടി​​​ത​​​​ന്നെ എ​​​ന്നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു​​​​വെ​​​​ന്ന​​​​തു കൂ​​​​ടു​​​​ത​​​​ൽ സ​​​​ന്തോ​​​​ഷം ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 
ര​​​​ണ്ടു​ വ​​​​ർ​​​​ഷ​​​​മാ​​​​യി ചി​​​​ത്ര​​​​ത്തി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും തി​​​​ര​​​​ക്കി​​​​ലാ​​​​ണ് ശ്രീ​​​​കു​​​​മാ​​​​ർ മേ​​​​നോ​​​​ൻ. എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ഐ​​​തി​​​ഹാ​​​സി​​​ക തി​​​​ര​​​​ക്ക​​​​ഥ സി​​​​നി​​​​മാ​​​​യാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ച​​​​ത് ജ​​​ൻ​​​മാ​​​​ന്ത​​​​ര​​​​പു​​​​ണ്യ​​​​മാ​​​​യി കാ​​​​ണു​​​​ന്നു. ത​​​​ങ്ങ​​​​ൾ പ്രോ​​​ജ​​​ക്ടി​​​ന്‍റെ വി​​​​വി​​​​ധ ​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും ശ്രീ​​​​കു​​​​മാ​​​​ർ മേ​​​​നോ​​​​ൻ പ​​​റ​​​ഞ്ഞു. മ​​​​ഹാ​​​​ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ഐ​​​​തി​​​​ഹാ​​​​സി​​​​ക​​​​മാ​​​​യ എ​​​​ല്ലാ മാ​​​​ന​​​​ങ്ങ​​​​ളെ​​​​യും തൊ​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​കും സി​​​​നി​​​​മ​​​​യെ​​​​ന്നു യു​​​​എ​​​​ഇ എ​​​​ക്സ്ചേ​​​​ഞ്ചി​​​​ന്‍റെ​​​​യും എ​​​​ൻ​​​​എം​​​​സി ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​റി​​​​ന്‍റെ​​​​യും സ്ഥാ​​​​പ​​​​ക​​​​ൻ കൂ​​​​ടി​​​​യാ​​​​യ നി​​​​ർ​​​​മാ​​​​താ​​​​വ് ബി.​​​​ആ​​​​ർ.​​​​ഷെ​​​​ട്ടി പ​​​റ​​​ഞ്ഞു. എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​ർ എ​​​​ന്ന പ്ര​​​​തി​​​​ഭ​​​​യു​​​​ടെ കൈ​​​​യൊ​​​​പ്പ് പ​​​​തി​​​​ഞ്ഞ ഈ ​​​​സൃ​​​​ഷ്ടി​​​​യു​​​​ടെ ഇം​​​​ഗ്ലീ​​​​ഷ് പ​​​​രി​​​​ഭാ​​​​ഷ​​​​യാ​​​​ണ് ആ​​​​ദ്യം വാ​​​​യി​​​​ച്ച​​​​ത്. അ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​പ്പോ​​​​ൾ തി​​​​ര​​​​ക്ക​​​​ഥ​​​​യും വാ​​​​യി​​​​ച്ചു. കാ​​​​ല​​​​ത്തെ ജ​​​​യി​​​​ക്കു​​​​ന്ന ഈ​​​​ടു​​​​വ​​​​യ്പ​​​ാ​​​​ണ് എം.​​​​ടി.​​​​യു​​​​ടെ ര​​​​ച​​​​ന​​​യെ​​​ന്നു ഷെ​​​ട്ടി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. - See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=436029#sthash.tSCJcZ2Z.dpuf

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ന്നേ​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും ഉ​​​യ​​​ർ​​​ന്ന മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു. എം.​​​​ടി.​​​​ത​​​​ന്നെ തി​​​​ര​​​​ക്ക​​​​ഥ​​​​യെ​​​​ഴു​​​​തു​​​​ന്ന സി​​​​നി​​​​മ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തു പ​​​​ര​​​​സ്യ​​​​ചി​​​​ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ വി.​​​​എ .​​​​ശ്രീ​​​​കു​​​​മാ​​​​ർ മേ​​​​നോ​​​​നാ​​​​ണ്. മോ​​​​ഹ​​​​ൻ​​​​ലാ​​​​ലാ​​​​ണു കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​യ ഭീ​​​​മ​​​​നെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഹോ​​​ളി​​​വു​​​ഡ് വ​​​ന്പ​​​ൻ​​​മാ​​​രു​​​ടെ നീ​​​ണ്ട നി​​​ര ത​​​ന്നെ​​​യു​​​ണ്ടാ​​​കും. ആ​​​​യി​​​​രം ​കോ​​​​ടി​​​​രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​ പ്ര​​​​മു​​​​ഖ പ്ര​​​​വാ​​​​സി​​​​വ്യ​​​​വ​​​​സാ​​​​യി ബി.​​​​ആ​​​​ർ.​​​​ഷെ​​​​ട്ടി​​​യാ​​​ണു ചി​​​​ത്രം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വി​​​​ലും താ​​​​ര​​​​നി​​​​ര​​​​യി​​​​ലും ച​​​​രി​​​​ത്ര​​​​മാ​​​​യി മാ​​​​റു​​​​ന്ന മ​​​​ഹാ​​​​ഭാ​​​​ര​​​​തത്തി​​​​ന് ര​​​​ണ്ടു ​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ആ​​​​ദ്യ​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചി​​​​ത്രീ​​​​ക​​​​ര​​​​ണം അ​​​​ടു​​​​ത്ത​ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ തു​​​​ട​​​​ങ്ങും. 2020ൽ ​​​​ആ​​​​ണ് റി​​​​ലീ​​​​സ്. ആ​​​​ദ്യ ഭാ​​​​ഗം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി 90 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ​ഭാ​​​​ഗം പ്രേ​​​​ക്ഷ​​​​ക​​​​രി​​​​ലെ​​​​ത്തും. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നു​​​​പു​​​​റ​​​​മേ ഹി​​​​ന്ദി, ഇം​​​​ഗ്ലീ​​​​ഷ്, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ സി​​​​നി​​​​മ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കും. മ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ ​ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കും വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ​​​​ക​​​​ളി​​​​ലേ​​​​ക്കും ഡ​​​​ബ്ബ് ചെ​​​​യ്യു​​​​ന്നു​​​​മു​​​​ണ്ട്.

 



Latest

Copyrights@2016.