india

ചുങ്കം ഫൊറോന സാന്‍ജോ മൗണ്ടിലേയ്ക്ക് ജനസാഗരo ഒഴുകിയ ദുഃഖവെള്ളി

Editor  ,  2017-04-15 12:34:45pmm ജോബി ചെറുപാച്ചിക്കര

വടക്കുമ്മുറി: വടക്കുമ്മുറി സാന്‍ജോ മൗണ്ടിലെ ദുഃഖവെള്ളിയാ ചരണം അക്ഷരാര്ത്ഥാത്തില്‍ ചരിത്രസംഭവമായി. ഉച്ചതിരി ഞ്ഞ് 3 pm ന് ആരംഭിച്ച ശുശ്രൂഷകള്ക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്കി. തുടര്ന്ന്  സാന്‍ജോ  മൗണ്ട് കമ്മറ്റി അംഗങ്ങളായ ശ്രീ ടോമി കല്ലേല്‍, ശ്രീ ജോബി പൂതക്കാട്ട് എന്നിവരെ അദ്ദേഹം മെമന്റോ നല്കി ആദരിച്ചു. രൂപം മുത്തല്‍ ചടങ്ങിനുശേഷം നടന്ന റവ. ഫാ. ജോസഫ് പുത്തന്പൂലരയുടെ പീഢാനുഭവ സന്ദേശം ഏറെ ഹൃദ്യമായിരുന്നു. 5. 30 pm ന് ആരംഭിച്ച കുരിശിന്റെ വഴി പ്രാര്ത്ഥ നയ്ക്ക് റവ. ഫാ. ജോബി കാച്ചനോലിയ്ക്കല്‍, റവ. ഫാ ഷാജി പൂത്തറ, റവ. സി. സിജാ SJC, ശ്രി. അപ്പ ച്ചന്കുലട്ടി മരിയാപുരം, സ്റ്റെല്‍ മിയ ഊന്നുകല്ലേല്‍, ഗ്രയിസ് മരിയ & ലിസ് പാറടിയില്‍ എന്നിവര്‍ നേതൃത്വം നല്കി.

കോട്ടയം അതിരൂപത പ്രൊക്കുറേറ്റര് റവ. ഫാ‍. അലക്സ് ആക്കപ്പറമ്പില്‍, ചുങ്കം ഫൊറോനയിലെ റവ. ഫാ. ജോര്ജ്ജ് പുതുപ്പറമ്പില്‍, റവ. ഫാ. തോമസ് കരിമ്പുംകാലായില്‍, റവ. ഫാ. വിന്സതണ്‍ കുരുട്ടുപറമ്പില്‍, റവ. ഫാ. ഷെല്ട്ടലണ്‍ അപ്പോഴിപറമ്പില്‍, റവ. ഫാ. സൈമണ്‍ വെള്ളിയേപ്പിള്ളില്‍, റവ. ഫാ.ജോസഫ് തറപ്പുതൊട്ടി, റവ. ഫാ. ജോസഫ് മേലേടം, റവ. ഫാ. ജോമോന്‍ തട്ടാമറ്റത്തില്‍, റവ. ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍, സാന്ജോസ മൗണ്ട് കമ്മറ്റി അംഗങ്ങള്‍, കെസിവൈഎല്‍ അംഗങ്ങള്‍, കെസി ഡബ്ല്യൂ എ അംഗങ്ങള്‍, ഇടവകാംഗ ങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷ കള്ക്ക്ി നേതൃത്വം നല്കി. പടമുഖം സ്നഹ മന്ദിരം, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്ദ്ി ആശുപത്രി പൂഴിക്കോല്‍ ഇടവക, ഇതര ഇടവകകള്‍ എന്നിവിടങ്ങളില്നി ന്ന് എത്തിയ പതിനായിരങ്ങള്‍ സാന്ജോക മൗണ്ട് കയറി അനുഗ്രഹീതരായി.



Latest

Copyrights@2016.