india

വിശുദ്ധ വാരത്തിന്റെ നിറവിൽ ഉഴവൂര്‍ കെ സി വൈ എൽ യൂണിറ്റ്

Editor  ,  2017-04-12 07:43:30amm ക്ലിന്റിസ് ജോർജ്ജ്

ഉഴവൂര്‍: ഉഴവൂര്‍ കെ സി വൈ എൽ യൂണിറ്റ് അംഗങ്ങളുടെ നേത്യത്വത്തിൽ വിശുദ്ധ വാരത്തിൽ ഇടവകയിലെ കിടപ്പുരോഗികളെ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു. അതോടൊപ്പം ബഹു.വൈദികരുടെ നേത്യത്വത്തിൽ രോഗികളെ കുമ്പസാരിപ്പിക്കുകയും കുർബാന കൊടുക്കുകയും ചെയ്തു.



Latest

Copyrights@2016.