america

ചിക്കാഗോയിൽ നിര്യാതയായ ശോശാമ്മ കോരുതുവിന്റെ സംസ്കാരം ഇന്ന് കെവിടിവിയിൽ തത്സമയം

Anil Mattathikunnel  ,  2017-04-07 09:21:36pmm

ചിക്കാഗോ: ചിക്കാഗോയിൽ നിര്യാതയായ പത്തനാപുരം സ്വദേശിനി ശോശാമ്മ കോരുതുവിന്റെ സംസ്കാരം ഇന്ന് കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഇന്ന് (ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 9 .30 മുതൽ ഫ്രാൻക്ലിൻ പാർക്കിലെ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ (3344, Licoln Street) വച്ചാണ് പൊതുദർശനവും സംസ്കാര ശുശ്രൂഷകളും നടത്തപെടുന്നത്. തുടർന്ന് നൈൽസിലെ മേരീഹിൽ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ശുശ്രൂഷകൾ മലയാളം ഐപിടിവി, ബോം ടിവി എന്നിവ ഉൾപ്പെടുന്ന യുണൈറ്റഡ് മീഡിയായുടെ സെറ്റ് ടോപ്പ് ബോക്സിലൂടെയും റോക്ക്‌വിലൂടെയും കെവിടീവിയിൽ കാണുവാൻ സാധിക്കും. കൂടാതെ കേരളവോയിസ്, കെവിടിവി തുടങ്ങിയ വെബ്‌സൈറ്റുവകളിലൂടെയും സ്മാർട്ട് ഫോണുകളിൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാവുന്ന കെവിടിവി ആപ്പുകളിലൂടെയും, കെവിടിവിയുടെ ഫേസ്ബുക്ക് & യൂട്യൂബ് പേജുകളിലൂടെയും തത്സമയ സംപ്രേക്ഷണം ലഭിക്കുന്നതായിരിക്കും. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

 

https://www.facebook.com/kvtvusa/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live



Latest

Copyrights@2016.