america

ഹൂസ്റ്റണിൽ നിര്യാതയായ എലിസബെത്ത് ജോണിന്റെ സംസ്കാരം ഇന്ന് കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

Anil Mattathikunnel  ,  2017-03-25 08:05:17pmm

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിര്യാതയായ, ജോണ് വി ഫിലിപ്പിന്റെ ഭാര്യ എലിസബത്ത് ജോണിന്റെ മൃതസംസ്കാര ശുശ്രൂഷകൾ കെവിടിവിയിലും കേരളാവോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. സെന്റ് ഗ്രിഗോറിയസ് ഓർത്തഡോസ് പള്ളിയിൽ (13218 Player Street, Houston 77045) ഇന്ന് (ഞായർ) വൈകുന്നേരം 6 മാണി മുതൽ വെയ്ക് സർവ്വീസും നാളെ (തിങ്കൾ) രാവിലെ 9 മുതൽ മൃതസംസ്കാര ശുശ്രൂഷകളും നടത്തപ്പെടും. ഇരു ദിനങ്ങളിലെ ശുശ്രൂഷകളും തത്സമയം കെവിടിവിയിൽ സംപ്രേക്ഷണം ചെയ്യപ്പെടും. തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു. മലയാളം ഐപിടിവി ബോം ടിവി എന്നിവ ഉൾപ്പെടുന്ന യുണൈറ്റഡ് മീഡിയയുടെ സെറ്റ് ടോപ് ബോക്സിലൂടെയും റോക്കുവിന്റെ റിലീജിയസ് സെക്ഷനിലൂടെയും കെവിടിവി ലൈവ് ചാനൽ ലഭ്യമാണ്. കൂടാതെ സ്മാർട്ട് ഫോണുകളിലെ ആപ്സ്റ്ററിൽ നിന്നും സൗജന്യമായി കെവിടിവി ആപ്പും ലഭ്യമാണ്.

 

https://www.facebook.com/kvtvusa/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

 



Latest

Copyrights@2016.