america

ന്യൂയോർക്കിൽ നിര്യാതയായ അമ്മിണി മത്തായിയുടെ മൃതസംസ്കാരം Live on KVTV.com | sojimediaus.com

Anil Mattathikunnel  ,  2017-03-21 06:11:10pmm

ന്യു യോര്‍ക്ക്: ന്യൂയോർക്കിൽ നിര്യാതയായ തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായിയുടെ (86) മൃതസംസ്കാര ശുശ്രൂഷകൾ ബുധൻ വ്യാഴം ദിവസങ്ങളിൽ കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. പൊതുദര്‍ശനം ബുധനാഴ്ച്ച 5 മുതല്‍ 9 വരെ ക്‌നാനായ സെന്ററില്‍ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്. ശവസംസ്‌കാര ശുശ്രുഷ വ്യാഴാഴ്ച്ച 10 മണിക്ക് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ (St. Anthony"s Church (Shrine Church) (36 West Nyack Rd, Nanuet, NY 10954)

 

19988-ല്‍ അമേരിക്കയിലെത്തിയ അമ്മിണി മത്തായി, സെന്റ് മേരീസ് സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച്, യോങ്കേഴ്‌സിലെ അംഗമായിരുന്നു.

 

മക്കള്‍: ശാന്തമ്മ മാത്യു, മദര്‍ കാരുണ്യ SIC, നാലാംചിറ, സാറാമ്മ ബാബു, ജോസഫ് തുണ്ടില്‍, സിസിലി ഫിലിപ്പ്.

 

മരുമക്കള്‍: മാത്യു എബ്രഹാം, ബാബു വര്‍ഗീസ്, റെജിമോള്‍ തുണ്ടില്‍, ജോസ് ഫിലിപ്പ്.

 

ബന്ധുക്കളും മിത്രങ്ങളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണം എന്ന് അറിയിച്ചു കൊള്ളുന്നു.

 

വിവരങ്ങള്‍ക്ക്: ജോസഫ് തുണ്ടില്‍ (845) 6424084, ബാബു വര്‍ഗീസ് (845) 2703125, ജോസ് ഫിലിപ്പ് (845) 5581638

Live Telecast available on sojimediaus.com 

 

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live

https://www.facebook.com/KnanayaVoice/



Latest

Copyrights@2016.