india

തി​​രു​​ന​​ക്ക​​ര പ​​ക​​ൽ​​പൂ​​രം നാ​​ളെ

Tiju Kannampally  ,  2017-03-20 01:06:11amm

 

തി​​രു​​ന​​ക്ക​​ര പ​​ക​​ൽ​​പൂ​​രം നാ​​ളെ Facebook Tweet LinkedIn കോ​​ട്ട​​യം: കോ​​ട്ട​​യം നി​​വാ​​സി​​ക​​ൾ കാ​​ത്തി​​രു​​ന്ന തി​​രു​​ന​​ക്ക​​ര പൂ​​രം നാ​​ളെ. തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കു​​ന്ന പ്ര​​സി​​ദ്ധ​​മാ​​യ പ​​ക​​ൽ​​പൂ​​രം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. തൃ​​ക്ക​​ട​​വൂ​​ർ ദേ​​വ​​സ്വം ശി​​വ​​രാ​​ജു, പു​​തു​​പ്പ​​ള്ളി സാ​​ധു, മ​​ല​​യാ​​ല​​പ്പു​​ഴ രാ​​ജ​​ൻ, ചൈ​​ത്രം അ​​ച്ചു, കു​​ന്ന​​ത്തൂ​​ർ രാ​​മു, തോ​​ട്ടു​​ചാ​​ലി​​ൽ ബോ​​ലോ​​നാ​​ഥ്, കാ​​ഞ്ഞി​​ര​​ക്കാ​​ട് ശേ​​ഖ​​ര​​ൻ, ശ്രീ​​ധ​​രീ​​യം മ​​ഹാ​​ദേ​​വ​​ൻ, ചു​​രൂ​​ർ​​മ​​ഠം രാ​​ജ​​ശേ​​ഖ​​ര​​ൻ, കു​​ള​​മാ​​ക്കി​​ൽ പാ​​ർ​​ഥ​​സാ​​ര​​ഥി, പ​​ന​​യ​​നാ​​ർ​​ക്കാ​​വ് കാ​​ളി​​ദാ​​സ​​ൻ, ചി​​റ​​ക്കാ​​ട്ട് ക​​ണ്ണ​​ൻ, ചാ​​ന്നാ​​നി​​ക്കാ​​ട് അ​​യ്യ​​പ്പ​​ൻ​​കു​​ട്ടി, പ​​ല്ലാ​​ട്ട് ബ്ര​​ഹ്മ​​ദ​​ത്ത​​ൻ, വേ​​ന്പ​​നാ​​ട്ട് അ​​ർ​​ജു​​ന​​ൻ, പ​​ത്മ​​ന ശ​​ര​​വ​​ണ​​ൻ, ഉ​​ണ്ണി​​പ്പ​​ള്ളി​​ൽ ഗ​​ണേ​​ശ​​ൻ, കി​​ര​​ണ്‍ ഗ​​ണ​​പ​​തി, ഉ​​ഷ​​ശ്രീ ദു​​ർ​​ഗാ​​പ്ര​​സാ​​ദ്, ന​​ട​​യ്ക്ക​​ൽ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, വെ​​ണ്‍​മ​​ണി നീ​​ല​​ക​​ണ്ഠ​​ൻ എ​​ന്നീ ഗ​​ജ​​വീ​​ര​​ൻ​​മാ​​രാ​​ണ് പൂ​​ര​​ത്തി​​ന് എ​​ഴു​​ന്ന​​ള്ള​​ത്. 
മേ​​ള​​കു​​ല​​പ​​തി പെ​​രു​​വ​​നം കു​​ട്ട​​ൻ​​മാ​​രാ​​രും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ആ​​ൽ​​ത്ത​​റ​​മേ​​ള​​മാ​​ണ് പൂ​​ര​​ത്തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. തൃ​​ശൂ​​ർ പാ​​റ​​മേ​​ക്കാ​​വ്, തി​​രു​​വാ​​ന്പാ​​ടി ദേ​​വ​​സ്വ​​ത്തി​​ന്‍റെ കു​​ട​​മാ​​റ്റ​​വും പൂ​​ര​​ത്തി​​ന് ആ​​വേ​​ശം പ​​ക​​രും. ജോ​​സ് കെ.​​മാ​​ണി എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, അംഗങ്ങ ളാ​​യ അ​​ജ​​യ് ത​​റ​​യി​​ൽ, കെ.​​രാ​​ഘ​​വ​​ൻ, ദേ​​വ​​സ്വം ക​​മ്മീ​​ഷ​​ണ​​ർ രാ​​മ​​രാ​​ജ​​പ്രേ​​മ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​യി എ​​ത്തും. 
പൂ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക്ഷേ​​ത്ര​​സ​​ന്നി​​ധി​​യി​​ൽ നാ​​ളെ രാ​​വി​​ലെ 10മു​​ത​​ൽ മേ​​ള​​കു​​ല​​പ​​തി പെ​​രു​​വ​​നം കു​​ട്ട​​ൻ​​മാ​​രാ​​ർ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​രി​​മേ​​ളം അ​​ര​​ങ്ങേ​​റും. കാ​​ലാ​​വേ​​ദി​​യി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30മു​​ത​​ൽ ത​​ടി​​ക്ക​​ൽ ജ​​യ​​ശ​​ങ്ക​​ർ ന​​യി​​ക്കു​​ന്ന ക​​ള​​രി​​പ്പ​​യ​​റ്റും അ​​ര​​ങ്ങേ​​റും. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=420769&Distid=KL5#sthash.hXI0FR8U.dpuf

കോ​​ട്ട​​യം: കോ​​ട്ട​​യം നി​​വാ​​സി​​ക​​ൾ കാ​​ത്തി​​രു​​ന്ന തി​​രു​​ന​​ക്ക​​ര പൂ​​രം നാ​​ളെ. തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കു​​ന്ന പ്ര​​സി​​ദ്ധ​​മാ​​യ പ​​ക​​ൽ​​പൂ​​രം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. തൃ​​ക്ക​​ട​​വൂ​​ർ ദേ​​വ​​സ്വം ശി​​വ​​രാ​​ജു, പു​​തു​​പ്പ​​ള്ളി സാ​​ധു, മ​​ല​​യാ​​ല​​പ്പു​​ഴ രാ​​ജ​​ൻ, ചൈ​​ത്രം അ​​ച്ചു, കു​​ന്ന​​ത്തൂ​​ർ രാ​​മു, തോ​​ട്ടു​​ചാ​​ലി​​ൽ ബോ​​ലോ​​നാ​​ഥ്, കാ​​ഞ്ഞി​​ര​​ക്കാ​​ട് ശേ​​ഖ​​ര​​ൻ, ശ്രീ​​ധ​​രീ​​യം മ​​ഹാ​​ദേ​​വ​​ൻ, ചു​​രൂ​​ർ​​മ​​ഠം രാ​​ജ​​ശേ​​ഖ​​ര​​ൻ, കു​​ള​​മാ​​ക്കി​​ൽ പാ​​ർ​​ഥ​​സാ​​ര​​ഥി, പ​​ന​​യ​​നാ​​ർ​​ക്കാ​​വ് കാ​​ളി​​ദാ​​സ​​ൻ, ചി​​റ​​ക്കാ​​ട്ട് ക​​ണ്ണ​​ൻ, ചാ​​ന്നാ​​നി​​ക്കാ​​ട് അ​​യ്യ​​പ്പ​​ൻ​​കു​​ട്ടി, പ​​ല്ലാ​​ട്ട് ബ്ര​​ഹ്മ​​ദ​​ത്ത​​ൻ, വേ​​ന്പ​​നാ​​ട്ട് അ​​ർ​​ജു​​ന​​ൻ, പ​​ത്മ​​ന ശ​​ര​​വ​​ണ​​ൻ, ഉ​​ണ്ണി​​പ്പ​​ള്ളി​​ൽ ഗ​​ണേ​​ശ​​ൻ, കി​​ര​​ണ്‍ ഗ​​ണ​​പ​​തി, ഉ​​ഷ​​ശ്രീ ദു​​ർ​​ഗാ​​പ്ര​​സാ​​ദ്, ന​​ട​​യ്ക്ക​​ൽ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, വെ​​ണ്‍​മ​​ണി നീ​​ല​​ക​​ണ്ഠ​​ൻ എ​​ന്നീ ഗ​​ജ​​വീ​​ര​​ൻ​​മാ​​രാ​​ണ് പൂ​​ര​​ത്തി​​ന് എ​​ഴു​​ന്ന​​ള്ള​​ത്. 

മേ​​ള​​കു​​ല​​പ​​തി പെ​​രു​​വ​​നം കു​​ട്ട​​ൻ​​മാ​​രാ​​രും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ആ​​ൽ​​ത്ത​​റ​​മേ​​ള​​മാ​​ണ് പൂ​​ര​​ത്തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. തൃ​​ശൂ​​ർ പാ​​റ​​മേ​​ക്കാ​​വ്, തി​​രു​​വാ​​ന്പാ​​ടി ദേ​​വ​​സ്വ​​ത്തി​​ന്‍റെ കു​​ട​​മാ​​റ്റ​​വും പൂ​​ര​​ത്തി​​ന് ആ​​വേ​​ശം പ​​ക​​രും. ജോ​​സ് കെ.​​മാ​​ണി എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, അംഗങ്ങ ളാ​​യ അ​​ജ​​യ് ത​​റ​​യി​​ൽ, കെ.​​രാ​​ഘ​​വ​​ൻ, ദേ​​വ​​സ്വം ക​​മ്മീ​​ഷ​​ണ​​ർ രാ​​മ​​രാ​​ജ​​പ്രേ​​മ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​യി എ​​ത്തും. 

പൂ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക്ഷേ​​ത്ര​​സ​​ന്നി​​ധി​​യി​​ൽ നാ​​ളെ രാ​​വി​​ലെ 10മു​​ത​​ൽ മേ​​ള​​കു​​ല​​പ​​തി പെ​​രു​​വ​​നം കു​​ട്ട​​ൻ​​മാ​​രാ​​ർ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​രി​​മേ​​ളം അ​​ര​​ങ്ങേ​​റും. കാ​​ലാ​​വേ​​ദി​​യി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30മു​​ത​​ൽ ത​​ടി​​ക്ക​​ൽ ജ​​യ​​ശ​​ങ്ക​​ർ ന​​യി​​ക്കു​​ന്ന ക​​ള​​രി​​പ്പ​​യ​​റ്റും അ​​ര​​ങ്ങേ​​റും.

 



Latest

Copyrights@2016.