india

പി കെ എം കോളേജിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തപ്പെട്ടു.

Editor  ,  2017-03-18 12:12:28pmm ക്ലിന്റിസ് ജോർജ്ജ്

മടമ്പം : പികെഎം ബിഎഡ് കോളജിൽ "Tomorrow"s Climate Today"s Challenge: Climate Change Education for Sustainable Development" എന്ന വിഷയത്തെ ആസ്പതമാക്കി ദേശീയ സെമിനാർ നടത്തപ്പെട്ടു. വിവിധ കോളജുകളിൽ നിന്നുള്ള വിദഗ്ധർ ക്ലാസെടുത്തു. അധ്യാപകരുടെയും ഗവേഷക വിദ്യാർഥികളുടെയും പ്രബന്ധാവതരണവും നടന്നു.



Latest

Copyrights@2016.