india

ക്നാനായ കാത്തോലിക്ക കോൺഗ്രസിന്റെ ചുങ്കം ഫൊറോനയുടെ പ്രവർത്തനോദ്‌ഘാടനം മാർച്ച് 26ന്

Editor  ,  2017-03-18 08:38:34amm ക്ലിന്റിസ് ജോർജ്ജ്

കരിങ്കുന്നം: ക്നാനായ കാത്തോലിക്ക കോൺഗ്രസിന്റെ ചുങ്കം ഫൊറോനയുടെയും കരിങ്കുന്നം ശാഖയുടെയും പ്രവർത്തനോദ്‌ഘാടനം മാർച്ച് 26ന് രാവിലെ 8 :30നു കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളി പാരിഷ് ഹാളിൽ ശ്രീ പി.ജെ . ജോസഫ് ഉൽഘാടനം ചെയ്യും. തബി എരുമേലിക്കര അദ്ധ്യഷത വഹിക്കുന്ന പരുപാടിയിൽ ജോയ്‌സ് ജോർജ് എം.പി. മുഖ്യ പ്രഭാക്ഷണം നടത്തും.



Copyrights@2016.