india

ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ ഇ​ന്‍റ​റോ​ഗേ​ഷ​ൻ റൂം ​ ഏ​റ്റു​മാ​നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

Tiju Kannampally  ,  2017-03-16 02:36:35amm

 

ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ ഇ​ന്‍റ​റോ​ഗേ​ഷ​ൻ റൂം ​ ഏ​റ്റു​മാ​നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു   Facebook Tweet LinkedIn കോ​ട്ട​യം: ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ ഇ​ന്‍റ​റോ​ഗേ​ഷ​ൻ റൂം ​ഏ​റ്റു​മാ​നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള​ള ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണി​ത്. മോ​ഡേ​ണ്‍ ഇ​ന്‍റ​റോ​ഗേ​ഷ​ൻ റൂ​മി​ന്‍റെ ഉ​ദ്്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. 
ഓ​ഡി​യോ​വീ​ഡി​യോ റി​ക്കാ​ർ​ഡിം​ഗ്, വ​യ​ർ​ലെ​സ് ഇ​ന്‍റ​ർ​മീ​നിം​ഗ് സി​സ്റ്റം, ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ൾ​ക്കു മ​റ്റു​ള​ള​വ​രെ കാ​ണു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള​ള വ​ണ്‍​വേ മി​റ​ർ സി​സ്റ്റം, ഐ​മാ​ഡ് തു​ട​ങ്ങി​യ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് മു​റി​ക​ൾ ഉ​ള​ള​തി​ൽ ഒ​രു മു​റി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ൾ​ക്കു​വേ​ണ്ടി​യും മ​റ്റൊ​ന്ന് ഓ​പ്പ​റേ​റ്റ​ർ​ക്കു വേ​ണ്ടി​യു​മു​ള​ള​താ​ണ്. 
ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ൾ അ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം കൊ​ടു​ക്കു​ന്ന​തി​നു സാ​ധി​ക്കും. അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള​ള ആ​ധു​നി​ക വി​ദേ​ശ നി​ർ​മി​ത ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വ​നി​ത​ക​ൾ​ക്കു സ്വ​യ ര​ക്ഷാ പ​രി​ശീ​ല​ന സെ​ൻ​റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള​ള ആ​ധു​നി​ക പ​രി​ശീ​ല​നം ന​ല്കു​ക​യും തു​ട​ർ​ന്ന് അ​വ​ർ വ​നി​ത​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ല്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=418324&Distid=KL5#sthash.aBz7bkHg.dpuf

കോ​ട്ട​യം: ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ ഇ​ന്‍റ​റോ​ഗേ​ഷ​ൻ റൂം ​ഏ​റ്റു​മാ​നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള​ള ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണി​ത്. മോ​ഡേ​ണ്‍ ഇ​ന്‍റ​റോ​ഗേ​ഷ​ൻ റൂ​മി​ന്‍റെ ഉ​ദ്്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഓ​ഡി​യോ​വീ​ഡി​യോ റി​ക്കാ​ർ​ഡിം​ഗ്, വ​യ​ർ​ലെ​സ് ഇ​ന്‍റ​ർ​മീ​നിം​ഗ് സി​സ്റ്റം, ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ൾ​ക്കു മ​റ്റു​ള​ള​വ​രെ കാ​ണു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള​ള വ​ണ്‍​വേ മി​റ​ർ സി​സ്റ്റം, ഐ​മാ​ഡ് തു​ട​ങ്ങി​യ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് മു​റി​ക​ൾ ഉ​ള​ള​തി​ൽ ഒ​രു മു​റി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ൾ​ക്കു​വേ​ണ്ടി​യും മ​റ്റൊ​ന്ന് ഓ​പ്പ​റേ​റ്റ​ർ​ക്കു വേ​ണ്ടി​യു​മു​ള​ള​താ​ണ്. ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ൾ അ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം കൊ​ടു​ക്കു​ന്ന​തി​നു സാ​ധി​ക്കും. അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള​ള ആ​ധു​നി​ക വി​ദേ​ശ നി​ർ​മി​ത ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വ​നി​ത​ക​ൾ​ക്കു സ്വ​യ ര​ക്ഷാ പ​രി​ശീ​ല​ന സെ​ൻ​റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള​ള ആ​ധു​നി​ക പ​രി​ശീ​ല​നം ന​ല്കു​ക​യും തു​ട​ർ​ന്ന് അ​വ​ർ വ​നി​ത​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ല്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 



Latest

Copyrights@2016.