india

ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് സിഐയുടെ അ​മ്മ​യു​ടെ വ​ള ക​വ​ർ​ന്നു

Tiju Kannampally  ,  2017-03-16 02:29:47amm

 

ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് സിഐയുടെ അ​മ്മ​യു​ടെ വ​ള ക​വ​ർ​ന്നു Facebook Tweet LinkedIn ഏ​റ്റു​മാ​നൂ​ർ: ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​മ്മ​യു​ടെ സ്വ​ർ​ണ വ​ള ക​വ​ർ​ന്നു ക​ട​ന്നു. പാ​ലാ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​മി സെ​ബാ​സ്റ്റ്യ​ന്‍റെ അ​മ്മ ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ളാ​പ്പ​റ​ന്പി​ൽ ഏ​ലി​ക്കു​ട്ടി (74)യു​ടെ ആ​ഭ​ര​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. 
ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ന്‍റെ വ​ളം ഡി​പ്പോ​യി​ൽ വ​ളം വാ​ങ്ങാ​ൻ എ​ത്തി​യ​താ​ണ് ഏ​ലി​ക്കു​ട്ടി. ഈ ​സ​മ​യം അ​യ​ൽ​വാ​സി​യു​ടെ മ​ക​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ് സ​മീ​പി​ച്ചു. മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​വ​ള​വാ​ങ്ങു​ന്ന​തി​ന് അ​ള​വി​നു വേ​ണ്ടി​യാാ​ണെ​ന്നു പ​റ​ഞ്ഞു വ​ള ആ​വ​ശ്യ​പ്പെ​ട്ടു. 
അ​യ​ൽ​വാ​സി​യു​ടെ പേ​രും മ​റ്റും വി​ശ​ദ​മാ​യി പ​റ​ഞ്ഞ​പ്പോ​ൾ സം​ശ​യം തോ​ന്നി​യി​ല്ല. കൈ​യ്യി​ൽ കി​ട​ന്ന ര​ണ്ടു വ​ള​ക​ൾ ഉൗ​രി​വാ​ങ്ങി മു​ങ്ങി. ഏ​റെ നേ​രം കാ​ത്തു നി​ന്നി​ട്ടും വ​രാ​താ​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് യു​വാ​വ് എ​ത്തി​യ​ത്. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=418475&Distid=KL5#sthash.QYkevQJe.dpuf

ഏ​റ്റു​മാ​നൂ​ർ: ബൈ​ക്കി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​മ്മ​യു​ടെ സ്വ​ർ​ണ വ​ള ക​വ​ർ​ന്നു ക​ട​ന്നു. പാ​ലാ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​മി സെ​ബാ​സ്റ്റ്യ​ന്‍റെ അ​മ്മ ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ളാ​പ്പ​റ​ന്പി​ൽ ഏ​ലി​ക്കു​ട്ടി (74)യു​ടെ ആ​ഭ​ര​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. 

ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ന്‍റെ വ​ളം ഡി​പ്പോ​യി​ൽ വ​ളം വാ​ങ്ങാ​ൻ എ​ത്തി​യ​താ​ണ് ഏ​ലി​ക്കു​ട്ടി. ഈ ​സ​മ​യം അ​യ​ൽ​വാ​സി​യു​ടെ മ​ക​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വാ​വ് സ​മീ​പി​ച്ചു. മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​വ​ള​വാ​ങ്ങു​ന്ന​തി​ന് അ​ള​വി​നു വേ​ണ്ടി​യാാ​ണെ​ന്നു പ​റ​ഞ്ഞു വ​ള ആ​വ​ശ്യ​പ്പെ​ട്ടു. 

അ​യ​ൽ​വാ​സി​യു​ടെ പേ​രും മ​റ്റും വി​ശ​ദ​മാ​യി പ​റ​ഞ്ഞ​പ്പോ​ൾ സം​ശ​യം തോ​ന്നി​യി​ല്ല. കൈ​യ്യി​ൽ കി​ട​ന്ന ര​ണ്ടു വ​ള​ക​ൾ ഉൗ​രി​വാ​ങ്ങി മു​ങ്ങി. ഏ​റെ നേ​രം കാ​ത്തു നി​ന്നി​ട്ടും വ​രാ​താ​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് യു​വാ​വ് എ​ത്തി​യ​ത്.

 



Copyrights@2016.