india

തി​​രു​​ന​​ക്ക​​ര ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ത്സ​​വ​​ത്തി​​നു കൊ​​ടി​​യേ​​റി

Tiju Kannampally  ,  2017-03-16 02:23:14amm

 

തി​​രു​​ന​​ക്ക​​ര ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ത്സ​​വ​​ത്തി​​നു കൊ​​ടി​​യേ​​റി Facebook Tweet LinkedIn കോ​​ട്ട​​യം: ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തി​​നു കൊ​​ടി​​യേ​​റി. ബ്ര​​ഹ്മ​​ശ്രീ താ​​ഴ​​മ​​ണ്‍​മ​​ഠം ക​​ണ്ഠ​​ര​​ര് മോ​​ഹ​​ന​​ര​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണ് കൊ​​ടി​​യേ​​റ്റി​​യ​​ത്. ഇ​​നി​​യു​​ള്ള 10 ദി​​വ​​സ​​ങ്ങ​​ൾ കോ​​ട്ട​​യം ന​​ഗ​​രം ഉ​​ത്സ​​വ​​ല​​ഹ​​രി​​യി​​ൽ ആ​​റാ​​ടും. 24നു ​​ആ​​റാ​​ട്ടോ​​ടെ​​യാ​​ണ് ഉ​​ത്സ​​വം സ​​മാ​​പി​​ക്കു​​ന്ന​​ത്. 
തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കു​​ന്ന പ്ര​​സി​​ദ്ധ​​മാ​​യ പ​​ക​​ൽ​​പ്പൂ​​രം ഏ​​ഴാം ഉ​​ത്സ​​വ​​ദി​​ന​​മാ​​യ 21നു ​​ന​​ട​​ക്കും. 
തൃ​​ക്ക​​ട​​വൂ​​ർ ദേ​​വ​​സ്വം ശി​​വ​​രാ​​ജു, പു​​തു​​പ്പ​​ള്ളി സാ​​ധു, മ​​ല​​യാ​​ല​​പ്പു​​ഴ രാ​​ജ​​ൻ, ചൈ​​ത്രം അ​​ച്ചു, കു​​ന്ന​​ത്തൂ​​ർ രാ​​മു, തോ​​ട്ടു​​ചാ​​ലി​​ൽ ബോ​​ലോ​​നാ​​ഥ്, കാ​​ഞ്ഞി​​ര​​ക്കാ​​ട്ട് ശേ​​ഖ​​ര​​ൻ, ശ്രീ​​ധ​​രീ​​യം മ​​ഹാ​​ദേ​​വ​​ൻ, ചൂ​​രൂ​​ർ മ​​ഠം രാ​​ജ​​ശേ​​ഖ​​ര​​ൻ, കു​​ള​​മാ​​ക്കി​​ൽ പാ​​ർ​​ഥ​​സാ​​ര​​ഥി, പ​​ന​​യ​​നാ​​ർ​​ക്കാ​​വ് കാ​​ളി​​ദാ​​സ​​ൻ, ചി​​റ​​ക്കാ​​ട്ട് ക​​ണ്ണ​​ൻ, ചാ​​ന്നാ​​നി​​ക്കാ​​ട് അ​​യ്യ​​പ്പ​​ൻ​​കു​​ട്ടി, പ​​ല്ലാ​​ട്ട് ബ്ര​​ഹ്മ​​ദ​​ത്ത​​ൻ, വേ​​ന്പ​​നാ​​ട്ട് അ​​ർ​​ജു​​ന​​ൻ, പ·​​ന ശ​​ര​​വ​​ണ​​ൻ, ഉ​​ണ്ണി​​പ്പ​​ള്ളി​​ൽ ഗ​​ണേ​​ശ​​ൻ, കി​​ര​​ണ്‍ ഗ​​ണ​​പ​​തി, ഉ​​ഷ​​ശ്രീ ദു​​ർ​​ഗാ​​പ്ര​​സാ​​ദ്, ന​​ട​​യ​​ക്ക​​ൽ ഉ​​ണ്ണി​​കൃ​​ഷ​​ണ​​ൻ, വെ​​ണ്മ​​ണി നീ​​ല​​ക​​ണ​​ഠ​​ൻ തു​​ട​​ങ്ങി​​യ ഗ​​ജ​​വീ​​ര·ാ​​ർ പൂ​​ര​​ത്തി​​നു അ​​ണി​​നി​​ര​​ക്കും. 
ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെയ്തു. ക്ഷേത്ര ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ടി.​​സി. രാ​​മാ​​നു​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം​​ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. 
- See more at: http://www.deepika.com/localnews/Localdetailnews.aspx?id=418479&Distid=KL5#sthash.Xx2EgBSc.dpuf

കോ​​ട്ട​​യം: ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തി​​നു കൊ​​ടി​​യേ​​റി. ബ്ര​​ഹ്മ​​ശ്രീ താ​​ഴ​​മ​​ണ്‍​മ​​ഠം ക​​ണ്ഠ​​ര​​ര് മോ​​ഹ​​ന​​ര​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണ് കൊ​​ടി​​യേ​​റ്റി​​യ​​ത്. ഇ​​നി​​യു​​ള്ള 10 ദി​​വ​​സ​​ങ്ങ​​ൾ കോ​​ട്ട​​യം ന​​ഗ​​രം ഉ​​ത്സ​​വ​​ല​​ഹ​​രി​​യി​​ൽ ആ​​റാ​​ടും. 24നു ​​ആ​​റാ​​ട്ടോ​​ടെ​​യാ​​ണ് ഉ​​ത്സ​​വം സ​​മാ​​പി​​ക്കു​​ന്ന​​ത്. 

തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കു​​ന്ന പ്ര​​സി​​ദ്ധ​​മാ​​യ പ​​ക​​ൽ​​പ്പൂ​​രം ഏ​​ഴാം ഉ​​ത്സ​​വ​​ദി​​ന​​മാ​​യ 21നു ​​ന​​ട​​ക്കും. 

തൃ​​ക്ക​​ട​​വൂ​​ർ ദേ​​വ​​സ്വം ശി​​വ​​രാ​​ജു, പു​​തു​​പ്പ​​ള്ളി സാ​​ധു, മ​​ല​​യാ​​ല​​പ്പു​​ഴ രാ​​ജ​​ൻ, ചൈ​​ത്രം അ​​ച്ചു, കു​​ന്ന​​ത്തൂ​​ർ രാ​​മു, തോ​​ട്ടു​​ചാ​​ലി​​ൽ ബോ​​ലോ​​നാ​​ഥ്, കാ​​ഞ്ഞി​​ര​​ക്കാ​​ട്ട് ശേ​​ഖ​​ര​​ൻ, ശ്രീ​​ധ​​രീ​​യം മ​​ഹാ​​ദേ​​വ​​ൻ, ചൂ​​രൂ​​ർ മ​​ഠം രാ​​ജ​​ശേ​​ഖ​​ര​​ൻ, കു​​ള​​മാ​​ക്കി​​ൽ പാ​​ർ​​ഥ​​സാ​​ര​​ഥി, പ​​ന​​യ​​നാ​​ർ​​ക്കാ​​വ് കാ​​ളി​​ദാ​​സ​​ൻ, ചി​​റ​​ക്കാ​​ട്ട് ക​​ണ്ണ​​ൻ, ചാ​​ന്നാ​​നി​​ക്കാ​​ട് അ​​യ്യ​​പ്പ​​ൻ​​കു​​ട്ടി, പ​​ല്ലാ​​ട്ട് ബ്ര​​ഹ്മ​​ദ​​ത്ത​​ൻ, വേ​​ന്പ​​നാ​​ട്ട് അ​​ർ​​ജു​​ന​​ൻ, പ·​​ന ശ​​ര​​വ​​ണ​​ൻ, ഉ​​ണ്ണി​​പ്പ​​ള്ളി​​ൽ ഗ​​ണേ​​ശ​​ൻ, കി​​ര​​ണ്‍ ഗ​​ണ​​പ​​തി, ഉ​​ഷ​​ശ്രീ ദു​​ർ​​ഗാ​​പ്ര​​സാ​​ദ്, ന​​ട​​യ​​ക്ക​​ൽ ഉ​​ണ്ണി​​കൃ​​ഷ​​ണ​​ൻ, വെ​​ണ്മ​​ണി നീ​​ല​​ക​​ണ​​ഠ​​ൻ തു​​ട​​ങ്ങി​​യ ഗ​​ജ​​വീ​​ര·ാ​​ർ പൂ​​ര​​ത്തി​​നു അ​​ണി​​നി​​ര​​ക്കും. 

ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെയ്തു. ക്ഷേത്ര ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ടി.​​സി. രാ​​മാ​​നു​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം​​ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

 



Latest

Copyrights@2016.