india

കുറുമുളളൂര്‍;ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു.

Tiju Kannampally  ,  2017-03-15 12:32:38amm

ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു.
കുറുമുളളൂര്‍; കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് പളളിയുടെ പുതിയ പാരീഷ് ഡയറക്ടറി വികാരി ഫാ.ജോസ് തേക്കുനില്‍ക്കുന്നതില്‍ കെ.സി.വൈ.എല്‍ ഡയറക്ടര്‍ റ്റിജു കണ്ണംപളളി ക്കും പാരീഷ് പ്രതിനിധി ജോയി കുഴിയംപറമ്പിലിനും നല്‍കികൊണ്ട് പ്രകാശനം ചെയ്തു. കെ.സി.വൈ.എല്‍ കുറുമുളളൂര്‍ യൂണിറ്റിന്റെ ആഭ്യമുഖ്യത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അജീഷ്, തോമസ്,ജിബിന്‍, അലക്‌സ്, ജിഥിന്‍, മിഥുന്‍, ഷെറിന്‍, നിഥിന്‍, ഷിജിന്‍, സിജിന്‍ എന്നിവര്‍ ഡയറക്ടറിക്ക് നേതൃത്തം നല്‍കി. ഇടവക വികാരിയുടെ അക്ഷീണ പ്രേത്‌നത്താലാണ് ഈ ഡയറക്ടറി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഓരോ കുടുംബങ്ങളെ കുറിച്ചുളള എല്ലാ വിവരങ്ങളും ഈപാരീഷ് ഡയറക്ടറിയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ സഭയുടെ പ്രധാന സ്ഥാപനങ്ങളുടെയും മറ്റു വിവരങ്ങളും അടങ്ങിയതാണ് ഈ ഡയറക്ടറി.

Latest

Copyrights@2016.