obituarylive Broadcasting

മോനിപ്പിളളി : പാറയ്ക്കല്‍ ഏലിയാമ്മ

Tiju Kannampally  ,  2017-03-11 07:18:34pmm

മോനിപ്പിളളി : പാറയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് തിരുഹൃദയ ദേവാലയത്തില്‍. അറുനൂറ്റിമംഗലം ചരളേല്‍ (കാപറമ്പില്‍) കുടുംബാഗമാണ്. മക്കള്‍: സണ്ണി (നക്ഷത്ര സില്‍ക്‌സ്, ഉഴവൂര്‍), ജെയ്‌നമ്മ ജേക്കബ് (കുവൈത്ത്), ഷീലാമ്മ ജോസ് (യുകെ), ഷാജു ജോസഫ് (ഉഴവൂര്‍ സഹകരണ ബാങ്ക്), ന്യൂജന്റ് ജോസഫ് (ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മരുമക്കള്‍: എല്‍സി, ജേക്കബ് മാത്യു ആലപ്പാട്ട് (കരിങ്കുന്നം, ചുങ്കം), ജോസ് മുല്ലപ്പളളില്‍ (മ്രാല, തൊടുപുഴ), ബിനിത, സ്‌റ്റെല്ല.

 



Latest

Copyrights@2016.