gulf

കുവൈറ്റ് കരിംകുന്നം അസോസിയേഷന് നവനേതൃത്വം

Editor  ,  2017-03-02 11:49:12amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ്: കുവൈറ്റ് കരിംകുന്നം അസോസിയേഷൻ ( KKA ) 2017 ഭരന്ന സമതിയിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുക്കുകയുണ്ടായി. കുവൈറ്റ് കരിംകുന്നം അസോസിയേഷൻ ( KKA )യുടെ 2017ലെ ഭരണ സമതി പ്രസിഡന്റായി റ്റിറ്റോ കറുത്തേടം , സെക്രട്ടറിയായി ജോഷി മാരിപുറം, ട്രഷററായി ജയ്സൻ വിച്ചാട്ട്‌ വൈസ്‌പ്രസിഡന്റ്‌ നിബിൻ ഓലിയാനിക്കൽ , ജോയിൻ സെക്രട്ടറി മാത്യു തട്ടായത്തും ജോയിൻ ട്രഷറർ അൽവിൻ ചെറിയാക്കിൽ, കമ്മറ്റി അംഗങ്ങളായി പ്രതിഷ്‌ വെള്ളമറ്റം അജോ പൂവത്തേൽ, റിനു കനിയാറുകുഴിയിൽ , ജെനി ചമകലയിൽ , ജിയോ ആലപ്പാട്ട്‌,പ്രോഗ്രാം കോർഡിനേറ്റർസ് ആയി നിമ്യ റിനു, ജെസ്സി ജയേഷ് എന്നിവരെ  ഐകൈകണ്ഠേനെ തെരഞ്ഞടുത്തു.



Latest

Copyrights@2016.