america
അലക്സാണ്ടര്‍ ഉമ്മന്റെ (സാബു-55) സംസ്കാരം ശനിയാഴ്ച; കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം
Anil Mattathikunnel , 2017-02-22 07:20:23pmm

പാസഡീന, ടെക്സസ്: പരേതനായ പേഴുംകാട്ടില്‍ അലക്സാണ്ടര്‍ ഉമ്മന്റെ (സാബു-55) സംസ്കാരം ഫെബ്രുവരി 25 ശനിയാഴ്ച നടത്തും.
തുമ്പമണ്‍ പേഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനാണ്.യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്നു. ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്സാണ്ടര്‍, ജോഷ്വ അലക്സാണ്ടര്‍.
ഇന്‍ഡ്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജി് ജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്.
മൃതസംസ്കാര ശുശ്രൂഷകൾ കെവിടിവിയിലും കേരളാവോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
Tel: 281-509-9228 or 281-485-2711
Viewing & Funeral Service schedules:
Wake:
Friday, 24 Feb 2017, 4.00 PM - 9.00 PM
Trinity Mar Thoma Church
5810 Almeda-Genoa Rd, Houston, TX 77048
Funeral:
Saturday, 25 Feb 2017, 1.30 PM - 4.00 PM
Trinity Mar Thoma Church
5810 Almeda-Genoa Rd, Houston, TX 77048
Interment:
Saturday, 25 Feb 2017, 4.30 PM - 5.00 PM
South Park Memorial Park & Funeral Home
1310 North Main Street, Pearland, TX 77581
Click Here to View the Live Stream on KVTV FB page
Click Here to View the Live Stream on Youtube
Click Here to view the Live Stream on KVTV Live on Web