obituarylive Broadcasting
അമനകര : മുളയിങ്കല്‍ മാത്യു
Tiju Kannampally , 2017-02-16 07:56:55pmm
അമനകര : മുളയിങ്കല്‍ പരേതനായ തോമസിന്റെ മകന് മാത്യു (55) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: മാറിക കുറ്റിക്കാട്ടുംകര ബീന. മക്കള്‍: സിയോണ, ലിന്‍സ്, പരേതയായ ലിയോണ