gulf

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക്, മാർച്ച് 24 നു റിഗ്ഗയ് ഗാർഡനിൽ

Editor  ,  2017-01-30 04:03:31amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ്: കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക്, മാർച്ച് മാസം 24-)൦ തിയതി , വൈകുന്നേരം 4 മണിക് റിഗ്ഗയ് ഗാർഡനിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു . ഈ അവസരത്തിൽ മുതിർന്നവർക്കും കുട്ടികള്ക്കും വേണ്ടിയുള്ള വിവിധ കല കായിക മത്സരങ്ങളും നടത്തപെടുന്നതാണ് . നമ്മുടെ ഈ കൂട്ടായ്മ വൻ വിജയമാക്കാൻ ഏവരുടെയും സാന്നിധ്യവും സഹകരണവും ആവശ്യമാണ്. ആയതിനാൽ ഏവരും  കൃത്യ സമയത്തു തന്നെ എത്തിച്ചേരുകയും ചെയ്നമെന്ന് കമ്മറ്റി അഗംങ്ങൾ അറിയിച്ചു.



Latest

Copyrights@2016.