gulf

കെ കെ സി എ ഭാരവാഹികൾ ചുമതലയേറ്റു

Saju Kannampally  ,  2017-01-14 11:43:38amm Jayesh Onasseril

കുവൈറ്റ് സിറ്റി : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2017 പ്രവർത്തന വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു . ജനുവരി 6 നു നടന്ന കെ കെ സി എ യുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് കേന്ദ്ര ഭാരവാഹികളായി ജോബി പുളിക്കോലിൽ (പ്രസിഡന്റ്), ജയേഷ് ഓണശ്ശേരിൽ (ജന. സെക്രട്ടറി), മെജിറ്റ് ചമ്പക്കര (ട്രെഷറർ ) എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു. അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വെച്ച് വരണാധികാരി റെജി കുന്നശ്ശേരിയുടെ സാന്നിധ്യത്തില് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ജോബി പുളിക്കോലിന്റെ നേതൃത്തിലുള്ള പുതിയ ഭരണ സമിതി, സിബി ചെറിയാന്റെ നേതൃത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു



Latest

Copyrights@2016.