europe

രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാം റേയ്സ് കോഴ്സ് സെന്‍ററില്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന്

Anil Mattathikunnel  ,  2016-11-26 01:16:30pmm സഖറിയ പുത്തെന്‍കളം

ബര്‍മിങ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്ക പ്രവാസി സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ 16 ാം മത് വാര്‍ഷികാഘോഷങ്ങള്‍ 2017 ജൂലൈ 8 ന് നടത്തപ്പെടും. രാജകീയ പ്രൗഢിയാര്‍ ബ്രിട്ടീഷ് രാജ കുടുംബങ്ങള്‍ സ്ഥിരമായി വരു ലോക പ്രശസ്ത ചെല്‍ട്ടന്‍ഹാം റേയസ് കോഴ്സ് സെന്‍ററിലാണ് യുകെകെസിഎയുടെ കണ്‍വന്‍ഷന്‍ നടത്തപ്പെടുത്.

 

ചെല്‍ട്ടന്‍ഹാം ജോക്കി ക്ലബില്‍ സമ്മാനം നേടുക എത് ഏതൊരു കുതിര പന്തായക്കാരുടെയും സ്വപ്ന വേദിയാണ്. ബ്രിട്ടീഷ് രാജ കുടുംബാഗങ്ങള്‍ അറേബ്യന്‍ രാജ കുടുംബാംഗങ്ങള്‍ ശതകോടീശ്വരന്മാര്‍ എിവര്‍ സ്ഥിരമായി ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ കുതിരപന്തയം കാണുവാന്‍ വരുവരാണ്. യുകെയിലെ എല്ല ലോകത്തിലെ എല്ലാ മലയാളികള്‍ക്കും അഭിമാനത്തിന്‍റെ നേട്ടമാണ് ജോക്കി ക്ലബില്‍ ക്നാനായ കാത്തലിക് അസോസിയേഷന് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ അവസരം ലഭിച്ചത്. യുകെകെസിഎ റാലിക്ക് അനുയോജ്യമായ വിശാലമായ മൈതാനം, പതിനായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ബൃഹത്തായ ഹാള്‍ അതിബൃഹത്തായ സിനിമ സ്ക്രീന്‍, രുചികരമായ ഭക്ഷണ ശാല എിങ്ങനെ വിവിധങ്ങളായ സൗകര്യങ്ങള്‍ ഉള്ള ജോക്കി ക്ലബില്‍ യുകെകെസിഎയുടെ പതിനാറാമത് കണ്‍വന്‍ഷന് 2017 ജൂലൈ എട്ടിന് നടത്തപ്പെടുമ്പോള്‍ പുത്തന്‍ ചരിത്രം രചിക്കപ്പെടും. 360 ഏക്കറിനുള്ളിലാണ് റേയ്സ് കോഴ്സ് സ്ഥിതി ചെയ്യുന്നത്.

 

പ്രസിഡന്‍റ് ബിജു മടക്കക്കുഴി സെക്രട്ടറി ജോബി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ, ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്‍റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെി മാവേലില്‍, റോയി സ്റ്റീഫന്‍ എിവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു



Latest

Copyrights@2016.