gulf

UAE യിൽ KCSL ക്യാമ്പ്‌ ഏപ്രിൽ 22,23 തീയതികളിൽ

Anil Mattathikunnel  ,  2016-04-18 10:44:34amm മനോജ്‌ മരുതൂർ

 

UAE യിൽ KCSL  ക്യാമ്പ്‌  ഏപ്രിൽ 22,23 തീയതികളിൽ 
UAE യിൽ പഠിക്കുന്ന അഞ്ചു മുതൽ പന്ത്രണ്ടാം തരം വരെയുള്ള 
ക്നാനായ കുട്ടികൾക്കായി നടത്തുന്ന KCSL  ക്യാമ്പ്‌  ഏപ്രിൽ 
22,23 തീയതികളിൽ ഉമ്മൽ ഖ്വൈൻ റോയൽ residency ഹോട്ടലിൽ വെച്ചു നടത്തപ്പെടും. KCC UAE ചെയർമാൻ ശ്രീ വീ.സീ.വിൻസന്റ് വലിയവീട്ടിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ സെൻറ്.ജോസഫ്‌ പള്ളി വികാരി REV.ഫാദർ മാത്യു കുഴിപ്പള്ളിൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും.
അബുദാബി, ഷാർജ, ദുബായ്, അലൈൻ, റാസൽ ഖൈമ, ഫുജൈറ തുടങ്ങിയ വിവിധ ക്നാനായ യൂണിറ്റുകളിലെ കുട്ടികൾ തമ്മിൽ സൗഹൃദം വളർത്തുവാനും നമ്മുടെ സമുദായത്തിന്റെ തനിമയും പാരമ്പര്യവും പുതു തലമുറയിലേക്കു പകർന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പു കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്‌..
ബിൻസ്മോൻ മാത്യു ഏലന്താനത്ത്,  ജോസഫ്‌ മാത്യു പ്ലാംബറബിൽ,ബെന്നി ഒഴുങ്ങാലിൽ, KCC UAE ഭാരവാഹികൾ എന്നിവർ,വിവിധ യൂണിറ്റ് കുടുംബ നാഥന്മാരോടൊപ്പം  ക്യാമ്പിന് നേതൃത്വം നൽകും.
2016 ജൂലൈ 11,12,13 തീയതികളിൽ KCC മിഡിൽ ഈസ്റ്റ്‌ നാട്ടിൽ നടത്തുന്ന ഗ്ലോബൽ kcsl ക്യാമ്പിനു മുന്നോടി ആയി എല്ലാ വർഷവും UAE ഇൽ ഈ കുട്ടികളുടെ കൂട്ടായ്ma പതിവായി
നടത്താറുണ്ട്‌. 
മനോജ്‌ മരുതൂർ 

UAE യിൽ പഠിക്കുന്ന അഞ്ചു മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്നാനായ കുട്ടികൾക്കായി നടത്തുന്ന KCSL ക്യാമ്പ്‌  ഏപ്രിൽ 22,23 തീയതികളിൽ ഉമ്മൽ ഖ്വൈൻ റോയൽ residency ഹോട്ടലിൽ വെച്ചു നടത്തപ്പെടും. KCC UAE ചെയർമാൻ ശ്രീ വീ.സീ.വിൻസന്റ് വലിയവീട്ടിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ സെൻറ്.ജോസഫ്‌ പള്ളി വികാരി REV.ഫാദർ മാത്യു കുഴിപ്പള്ളിൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും.

 

അബുദാബി, ഷാർജ, ദുബായ്, അലൈൻ, റാസൽ ഖൈമ, ഫുജൈറ തുടങ്ങിയ വിവിധ ക്നാനായ യൂണിറ്റുകളിലെ കുട്ടികൾ തമ്മിൽ സൗഹൃദം വളർത്തുവാനും നമ്മുടെ സമുദായത്തിന്റെ തനിമയും പാരമ്പര്യവും പുതു തലമുറയിലേക്കു പകർന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പു കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്‌..

 

ബിൻസ്മോൻ മാത്യു ഏലന്താനത്ത്,  ജോസഫ്‌ മാത്യു പ്ലാംബറബിൽ,ബെന്നി ഒഴുങ്ങാലിൽ, KCC UAE ഭാരവാഹികൾ എന്നിവർ,വിവിധ യൂണിറ്റ് കുടുംബ നാഥന്മാരോടൊപ്പം  ക്യാമ്പിന് നേതൃത്വം നൽകും.

 

2016 ജൂലൈ 11,12,13 തീയതികളിൽ KCC മിഡിൽ ഈസ്റ്റ്‌ നാട്ടിൽ നടത്തുന്ന ഗ്ലോബൽ kcsl ക്യാമ്പിനു മുന്നോടി ആയി എല്ലാ വർഷവും UAE ഇൽ ഈ കുട്ടികളുടെ കൂട്ടായ്ma പതിവായി നടത്താറുണ്ട്‌. 

 

 

 



Latest

Copyrights@2016.