gulf

KCC UAE യുടെ വടം വലി മത്സരം ഏപ്രിൽ എട്ടാം തീയതി

Anil Mattathikunnel  ,  2016-04-06 05:56:17am മനോജ് മരുതൂർ
KCC UAE യുടെ ആഭിമുഖ്യത്തിലുള്ള മൂന്നാമത്‌ സൌഹൃദ  വടം വലി മത്സരം 
ഏപ്രിൽ എട്ടാം തീയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ 
ദുബായ് ഖിസൈസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടും എന്നു KCC  UAE ചെയർമാൻ ശ്രീ വീ സീ വിന്സന്റ്റ് വലിയവീട്ടിൽ അറിയിച്ചു.UAE യിലെ എല്ലാ ക്നാനായ കുടുംബ യൂണിറ്റുകളുടെയും സംഗമ 
വേദിയിൽ അബുദബി, ഷാർജ, ദുബായ്, അൽ അയിൻ, റാസ്‌ അൽ ഖൈമ,
ഫുജൈറ എന്നീ കുടുംബ യോഗ ടീമുകൾ ആണ് മാറ്റുരയ്ക്കുക. ആദ്യ 
വർഷം ദുബായ്, കഴിഞ്ഞ വർഷം അബുദബി എന്നിവർ ജേതാക്കൾ 
ആയി.

 



Latest

Copyrights@2016.