gulf

KKCA പിക്നിക്‌ ഏപ്രില് 8ന്

Anil Mattathikunnel  ,  2016-04-04 08:44:44am Renice Jacob

കുവൈറ്റ്‌ ക്നാനായ കള് ച്ചറല് അസ്സോസിയേഷന് സംഘടിപ്പിക്കുന്ന "പിക്നിക്‌ 2016" ഏപ്രില് 8ന് കബദ് റിസോര്ട്ടില് വച്ച് നടക്കും. രാവിലെ 10 മണിക്ക് കെ കെ സി എ പ്രസിഡന്റ്‌ ശ്രീ സിബി ചെറിയാന്റെ അധ്യക്ഷതയില് റെവ.ഫാ.ജോണി മഴുവഞ്ചേരി ഉത്ഘാടനം ചെയ്യുന്ന പിക്നിക്കില് വിവിധങ്ങളായ കായിക മത്സരങ്ങളും, ഫണ് ഗെയിമുകളും, ഗൃഹാതുരത്വം ഉണര്ത്തുന്ന കെ സി വൈ എല് സ്റ്റാളും ഉണ്ടാകും. കെകെസിഎ അംഗങ്ങള് ക്ക് ഒത്തുകൂടി പരിചയം പുതുക്കാനും സൗഹൃദം പങ്കുവക്കാനും ഉതകുന്ന 2016 കമ്മിറ്റിയുടെ പ്രഥമ സംരംഭം വൈകുന്നേരം 4 മണിയോടുകൂടി അവസാനിക്കും.



Latest

Copyrights@2016.