gulf

ദുബൈയില്‍ ക്നാനായ കിഡ്സ്‌ ഫണ്‍ ഡേയ് മാര്‍ച്ച് 18 വെള്ളിയാഴ്ച്ച.

Anil Mattathikunnel  ,  2016-03-16 08:20:07pm അനില്‍ മറ്റത്തിക്കുന്നേല്‍

ദുബായ്. ദുബൈയില്‍ ക്നാനായ കുടുംബ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ കിഡ്സ്‌ ഫണ്‍ ഡേയ് മാര്‍ച്ച് 18 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു. ദുബായ് കരീക് പാര്‍ക്കിലെ രണ്ടാം നമ്പര്‍ ഗേറ്റിന്റെ ഭാഗത്ത് വൈകുന്നേരം നാലുമണി മുതല്‍ എട്ടുമണി വരെയാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ബിജു 0504969447 ജെനിന്‍ 0502092708



Latest

Copyrights@2016.