oceana

ലോകത്ത് കോവിഡ് മരണം 2,60,000 കടന്നു

Tiju Kannampally  ,  2020-05-07 02:02:20amm

 

ലോകത്ത് കോവിഡ് മരണം 2,60,000 കടന്നു. രോഗികളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ കോവിഡ് മരണം 74,000 കടന്നു. 1948 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ 10000 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ഇവിടെ 615 പേര്‍ മരിച്ചു.
അതേസമയം, ഇറ്റലിയില്‍ 24 മണിക്കൂറിനിടയില്‍ 369 പേര്‍ മരിച്ചു. സ്പെയിനില്‍ മരണസംഖ്യ 244 ആയി. യു.കെയില്‍ കോവിഡ് മരണം 30000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് യു.കെയിലാണ്.

ലോകത്ത് കോവിഡ് മരണം 2,60,000 കടന്നു. രോഗികളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ കോവിഡ് മരണം 74,000 കടന്നു. 1948 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ 10000 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ഇവിടെ 615 പേര്‍ മരിച്ചു. അതേസമയം, ഇറ്റലിയില്‍ 24 മണിക്കൂറിനിടയില്‍ 369 പേര്‍ മരിച്ചു. സ്പെയിനില്‍ മരണസംഖ്യ 244 ആയി. യു.കെയില്‍ കോവിഡ് മരണം 30000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് യു.കെയിലാണ്.

 

 



Latest

Copyrights@2016.