oceana

കോവിഡ് 19; അ​യ​ര്‍​ല​ന്‍ഡി​ല്‍ രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നു

Tiju Kannampally  ,  2020-05-05 02:34:19amm

 

ഡ​​ബ്ലി​​ന്‍: അ​യ​ര്‍​ല​ന്‍ഡി​ല്‍ കോവിഡ് വ്യാപനത്തില്‍ കു​​റ​​വ്. രോ​​ഗ​​വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​ല്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്വീ​​ക​​രി​​ച്ച ക​​ര്‍​​ക്ക​​ശ നി​ല​പാ​ടു​ക​​ളാ​​ണ് നേ​​ട്ട​​മാ​​യ​​ത്. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ലാ​​വ​​ധി 18 വ​​രെ നീ​​ട്ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പൊ​​തു​​വാ​​യ ഇ​​ള​​വു​​ക​​ള്‍ ന​​ല്‍​​കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​ടു​​ത്ത ആ​​റു മാ​​സം​​കൂ​​ടി ക​​ര്‍​​ക്ക​​ശ​​മാ​​യ ജാ​​ഗ്ര​​ത​​യും ആ​​രോ​​ഗ്യ​​പ​​രി​​ശോ​​ധ​​ന​​യും രാ​​ജ്യ​​ത്ത് തു​​ട​​രും.
അ​​യ​​ര്‍​​ല​ന്‍​ഡി​​ല്‍ ഇ​​തി​നോ​ട​​കം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച 22000 പേ​​രി​ല്‍ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ര്‍ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രാ​​ണ്. വി​​വി​​ധ പ്രോ​​വി​​ന്‍​​സു​​ക​​ളി​​ലാ​​യി 1.60 ല​​ക്ഷം പേ​​രു​​ടെ പരിശോധന ന​​ട​​ത്തി. അ​​ടു​​ത്ത മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ 10 ല​​ക്ഷം പേ​​രു​​ടെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി പൊ​​തു ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കും.
അതേസമയം കോവിഡ് ബാ​​ധി​​ത​​രാ​​യ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രി​​ല്‍ 400ല്‍ ​​പേ​​ര്‍ മ​​ല​​യാ​​ളി​​ക​​ളാ​​ണ്. 200 പേ​​ര്‍ രോ​​ഗം ഭേ​​ദ​​മാ​​യി ജോ​​ലി​​യി​​ല്‍ തി​​രി​​കെ പ്ര​​വേ​​ശി​​ച്ചു. രാജ്യത്ത് മ​​ര​​ണ​​സം​​ഖ്യ 1,300 ആയി . നി​​ല​​വി​​ല്‍ ആ​​യി​​രം പേ​​ര്‍ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ഇ​​തി​​ല്‍ 100 പേ​​ര്‍ മാ​​ത്ര​​മാ​​ണ് ഐ​​സി​​യു​​വി​​ലു​​ള്ള​​ത്.

ഡ​​ബ്ലി​​ന്‍: അ​യ​ര്‍​ല​ന്‍ഡി​ല്‍ കോവിഡ് വ്യാപനത്തില്‍ കു​​റ​​വ്. രോ​​ഗ​​വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​ല്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്വീ​​ക​​രി​​ച്ച ക​​ര്‍​​ക്ക​​ശ നി​ല​പാ​ടു​ക​​ളാ​​ണ് നേ​​ട്ട​​മാ​​യ​​ത്. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ലാ​​വ​​ധി 18 വ​​രെ നീ​​ട്ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും പൊ​​തു​​വാ​​യ ഇ​​ള​​വു​​ക​​ള്‍ ന​​ല്‍​​കി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​ടു​​ത്ത ആ​​റു മാ​​സം​​കൂ​​ടി ക​​ര്‍​​ക്ക​​ശ​​മാ​​യ ജാ​​ഗ്ര​​ത​​യും ആ​​രോ​​ഗ്യ​​പ​​രി​​ശോ​​ധ​​ന​​യും രാ​​ജ്യ​​ത്ത് തു​​ട​​രും.അ​​യ​​ര്‍​​ല​ന്‍​ഡി​​ല്‍ ഇ​​തി​നോ​ട​​കം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച 22000 പേ​​രി​ല്‍ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ര്‍ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രാ​​ണ്. വി​​വി​​ധ പ്രോ​​വി​​ന്‍​​സു​​ക​​ളി​​ലാ​​യി 1.60 ല​​ക്ഷം പേ​​രു​​ടെ പരിശോധന ന​​ട​​ത്തി. അ​​ടു​​ത്ത മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ 10 ല​​ക്ഷം പേ​​രു​​ടെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി പൊ​​തു ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കും.

 

അതേസമയം കോവിഡ് ബാ​​ധി​​ത​​രാ​​യ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രി​​ല്‍ 400ല്‍ ​​പേ​​ര്‍ മ​​ല​​യാ​​ളി​​ക​​ളാ​​ണ്. 200 പേ​​ര്‍ രോ​​ഗം ഭേ​​ദ​​മാ​​യി ജോ​​ലി​​യി​​ല്‍ തി​​രി​​കെ പ്ര​​വേ​​ശി​​ച്ചു. രാജ്യത്ത് മ​​ര​​ണ​​സം​​ഖ്യ 1,300 ആയി . നി​​ല​​വി​​ല്‍ ആ​​യി​​രം പേ​​ര്‍ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ഇ​​തി​​ല്‍ 100 പേ​​ര്‍ മാ​​ത്ര​​മാ​​ണ് ഐ​​സി​​യു​​വി​​ലു​​ള്ള​​ത്.

 



Latest

Copyrights@2016.