india

ജനങ്ങള്‍ക്ക്​ പുറത്തിറങ്ങാന്‍ പാസ്​ നിര്‍ബന്ധമാക്കുമെന്ന്​ ഡി.ജി.പി ലോക്നാഥ് ബെഹ്റ

Tiju Kannampally  ,  2020-03-24 06:02:11amm

 

തിരുവനന്തപുരം: സംസ്​ഥാനം അടച്ചുപൂട്ടിയതോടെ അത്യാവശ്യങ്ങള്‍ക്ക്​ പുറത്തിറങ്ങാന്‍ പാസ്​ നിര്‍ബന്ധമാക്കുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. പച്ചക്കറി, പലചരക്ക്​, മെഡിക്കല്‍ സ്​റ്റോര്‍, ടെലി​േകാം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക്​ കേരളം മുഴുവന്‍ പാസ്​ നല്‍കും.
മരുന്ന്​ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക്​ വിലക്കില്ല. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്​മൂലം നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരെ തടയില്ല. എന്നാല്‍ പ്രസ്​ കാര്‍ഡ്​ കരുതണം. ജില്ല മേധാവികളായിരിക്കും പാസ്​ നല്‍കുക. ടാക്​സി, ഓ​ട്ടോ എന്നിവക്ക്​ അവശ്യ സര്‍വിസ്​ മാത്രമേ ഉപയോഗിക്കാനു എന്ന നിര്‍ദേശം നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പൊലീസിനു നല്‍കേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക

തിരുവനന്തപുരം: സംസ്​ഥാനം അടച്ചുപൂട്ടിയതോടെ അത്യാവശ്യങ്ങള്‍ക്ക്​ പുറത്തിറങ്ങാന്‍ പാസ്​ നിര്‍ബന്ധമാക്കുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. പച്ചക്കറി, പലചരക്ക്​, മെഡിക്കല്‍ സ്​റ്റോര്‍, ടെലി​േകാം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക്​ കേരളം മുഴുവന്‍ പാസ്​ നല്‍കും.മരുന്ന്​ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക്​ വിലക്കില്ല. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്​മൂലം നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരെ തടയില്ല. എന്നാല്‍ പ്രസ്​ കാര്‍ഡ്​ കരുതണം. ജില്ല മേധാവികളായിരിക്കും പാസ്​ നല്‍കുക. ടാക്​സി, ഓ​ട്ടോ എന്നിവക്ക്​ അവശ്യ സര്‍വിസ്​ മാത്രമേ ഉപയോഗിക്കാനു എന്ന നിര്‍ദേശം നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പൊലീസിനു നല്‍കേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക.

 

 

 



Latest

Copyrights@2016.