india

ജനത കര്‍ഫ്യുവിന് പിന്തുണ ; സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ‌ട്ട്‌ലെറ്റുകളും ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടും

Tiju Kannampally  ,  2020-03-21 12:09:33amm

 

തി​രു​വ​ന​ന്ത​പു​രം:ജനത കര്‍ഫ്യുവിനെ പിന്തുണച്ച്‌ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ‌ട്ട്‌ലെറ്റുകളും ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​താ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്ക് ക്ഷാ​മ​മു​ണ്ടാ​വി​ല്ലെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​ന് സം​ഭ​രി​ച്ചി​ട്ടു​ണ്ട്, ആ​ളു​ക​ള്‍ സാ​ധ​നം വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​ന​താ ക​ര്‍​ഫ്യൂ​വി​നോ​ടു സ​ഹ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം : ജനത കര്‍ഫ്യുവിനെ പിന്തുണച്ച്‌ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ‌ട്ട്‌ലെറ്റുകളും ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​താ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്ക് ക്ഷാ​മ​മു​ണ്ടാ​വി​ല്ലെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​ന് സം​ഭ​രി​ച്ചി​ട്ടു​ണ്ട്, ആ​ളു​ക​ള്‍ സാ​ധ​നം വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജ​ന​താ ക​ര്‍​ഫ്യൂ​വി​നോ​ടു സ​ഹ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

 



Latest

Copyrights@2016.