india

ജനതാ കര്‍ഫ്യൂവിന് പിന്തുണ ; ഗോ എയര്‍ ഞായറാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി

Tiju Kannampally  ,  2020-03-20 11:25:11pmm

 

ഗോ എയര്‍ ഞായറാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കിയാണ് ഗോ എയറിന്റെ നടപടി.
ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഗോ എയര്‍ ഞായറാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കിയാണ് ഗോ എയറിന്റെ നടപടി. ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

 



Latest

Copyrights@2016.