india

കോവിഡ്-19: സം​സ്ഥാ​ന​ത്തെ എല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

Tiju Kannampally  ,  2020-03-20 01:01:26amm

 

തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും സര്‍ക്കാര്‍ മാ​റ്റി​വച്ചു. എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍, ഹൈ​സ്കൂ​ള്‍ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യവയാണ് മാ​റ്റി​വച്ചത്. ഇന്നത്തെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലായെന്നും പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കുമെന്നും അറിയിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തിലാണ് ഈ തീരുമാനം.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം അനുസരിച്ച്‌ രാ​ജ്യം മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റു​മ്ബോ​ള്‍ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം വി​ല​യി​രു​ത്തി.

തി​രു​വ​ന​ന്ത​പു​രം : കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും സര്‍ക്കാര്‍ മാ​റ്റി​വച്ചു. എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍, ഹൈ​സ്കൂ​ള്‍ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യവയാണ് മാ​റ്റി​വച്ചത്. ഇന്നത്തെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലായെന്നും പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കുമെന്നും അറിയിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തിലാണ് ഈ തീരുമാനം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം അനുസരിച്ച്‌ രാ​ജ്യം മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റു​മ്ബോ​ള്‍ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം വി​ല​യി​രു​ത്തി.

 



Latest

Copyrights@2016.