europe

കൊവിഡ് 19 ; യൂറോകപ്പ് ഫുട്ബോൾ ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചു .

Tiju Kannampally  ,  2020-03-18 01:42:09amm

2021 ജൂ 11 മുതലാകും ടൂര്‍ണമെന്റ് ഇനി നടക്കുക. യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ടെലി കോഫറന്‍സിലാണ് ടൂര്‍ണമെന്റ് മാറ്റാനുള്ള തീരുമാനം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായണ് യൂറോ കപ്പ് മാറ്റിവെയ്ക്കുത്. യൂറോപ്പിലെ 24 മുന്‍നിര ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുത്.



Latest

Copyrights@2016.