america

കുഞ്ഞിപൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ്.

Editor  ,  2019-12-28 11:46:09pmm സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ)

 

 ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ആദ്യമായി ഉണ്ണിയേശുവിന്റെ പിറവി തിരുന്നാൾ ആഘോഷിക്കുന്ന കുഞ്ഞി പൈതങ്ങളെ ‘ക്രിസ്തുമസ്സ് ഈവിൽ" നടന്ന ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു . കുട്ടികൾക്കായി പ്രത്യേകം കൃമികരിക്കപ്പെട്ട സ്ഥലത്ത് കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ഇരിപ്പിടംകൃമീകരിച്ചു. വി.കുർബ്ബാനയ്ക്ക് ശേഷം മാതാപിതാക്കൾ കുഞ്ഞുങ്ങളെ പ്രദക്ഷിണമായി അൾത്താരയിലെത്തി ഉണ്ണിയേശുവിന് അടിമ വെച്ച് പ്രാർത്ഥിക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.

 

 



Latest

Copyrights@2016.