america

സുകൃതജപ പുണ്യത്തിൽ ചിക്കാഗോ സെന്റ് മേരീസ് ഇടവക.

Editor  ,  2019-12-22 05:35:01pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

ചിക്കാഗോ: സുകൃതജപപുണ്യത്തിൽ പിറവി തിരുനാളിന് ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ഇടവക . നൽകപ്പെട്ട സുകൃതജപം ചുരുങ്ങിയ സമയത്തീ നുള്ളിൽ ഏറ്റവും കൂടുതൽ എഴുതിയ വർക്കാണ് സമ്മാനം ഒരുക്കിയത് . 5 - 10 വയസ്സ് പ്രായമായവരിൽ മരിയൻ ജോസ്കരികുളം [ 781 ], ജൂലിയ വാക്കേൽ [ 650 ], സാന്ദ്രാ കുന്നശ്ശേരിൽ [ 543 ]എന്നീ വരും 11-15 വയസ്സിൽ അലീഷ വാക്കേൽ [ 2027 ], ബോണി കുടിലിൽ [ 1002 ], ജോസ് ലിൻ ആലപ്പാട്ട് [ 381 ] എന്നീ വരും 16-25 വയസ്സിൽ ജോസ് ലിൻ കുടിലിൽ [ 1520 ] ,ഫെയ്മി പൂതൃക്കയിൽ [ 108 ]ഷേർലിൽ തറത്തട്ടേൽ [ 101 ]എന്നീ വരും 26-40 വയസ്സിൽ റ്റീനവാക്കേൽ [ 2025 ]ഭാവനകീഴവല്ലിയിൽ [ 1840 ]മിന്റു മണ്ണൂക്കുന്നേൽ [ 1234 ]എന്നീ വരും 41-60 വയസ്സിൽ ഷൈനി തറത്തട്ടേൽ [ 2201 ] ലിൻസി പിണർക്കയിൽ [ 2151 ] സാലി കിഴക്കേക്കുറ്റ് [ 2020 ] എന്നീവരും , 61- വയസ്സിൽ ബീനാ കുമ്പുക്കൽ [ 2050 ] എത് സമ്മ വാലുമറ്റത്തിൽ [ 1210 ] മേരി വരിക്കമാം തൊട്ടിയിൽ [ 1002 ] എന്നീ വരും സമ്മാനർഹരായി . 89 പേർ പങ്കെടുത്ത മത്സരത്തിൽ 53299 പ്രാവിശ്യം മൊത്തം സൃകൃതജപം എഴുതുവാൻ സാധിച്ചു . സൃകൃതജപം എഴുത്ത് മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഏലി കുര്യൻ പെരിങ്ങലത്തിൽ 93 വയസ്സ് തിരഞ്ഞെടുക്കപ്പെട്ടു . വിജയികൾക്ക് ജോസ് പിണർക്കയിൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു .



Latest

Copyrights@2016.