obituarylive Broadcasting

ന്യൂയോര്‍ക്ക് :തിരുവല്ല കാവുംഭാഗം കീച്ചേരില്‍ കെ.വി.തോമസ്.

Tiju Kannampally  ,  2019-12-10 12:42:37amm

 

ന്യൂയോര്‍ക്ക് : തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ കെ.വി. തോമസ്(85) നിര്യാതനായി. റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍. ഭാര്യ പരേതയായ ഗ്രേസി തോമസ് റിട്ട.ഹെഡ് മിസ്ഡ്രസ്.
മക്കള്‍: ഷീബ-റജി(ന്യൂയോര്‍ക്ക്), ശോഭ- ഷാജി(ഫിലഡല്‍ഫിയ), ഷീല-സന്തോഷ്(ഖത്തര്‍).
സംസ്‌ക്കാരം ഡിസംബര്‍ 11 ബുധനാഴ്ച 11 മണിക്ക്  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിര്‍വഹിക്കപ്പെടും.

ന്യൂയോര്‍ക്ക് :തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ കെ.വി. തോമസ്(85) നിര്യാതനായി. റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍. ഭാര്യ പരേതയായ ഗ്രേസി തോമസ് റിട്ട.ഹെഡ് മിസ്ഡ്രസ്.മക്കള്‍: ഷീബ-റജി(ന്യൂയോര്‍ക്ക്), ശോഭ-ഷാജി(ഫിലഡല്‍ഫിയ), ഷീല-സന്തോഷ്(ഖത്തര്‍).സംസ്‌ക്കാരം ഡിസംബര്‍ 11 ബുധനാഴ്ച 11 മണിക്ക്  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിര്‍വഹിക്കപ്പെടും.

 



Latest

Copyrights@2016.