america

ലേഖന മത്സരവിജയികൾക്ക് അവാർഡുകൾ നൽകി :

Editor  ,  2019-12-01 05:02:52pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ CCD കുട്ടികൾക്കായി എങ്ങനെ ഒരു വിശുദ്ധ ജീവിതം നയിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖന മത്സരവിജയികൾക്ക് പ്രത്യേക പുരസ്കാരം നൽകി . അലിഷ വാക്കേൽ , ജയിംസ് കുനശ്ശേരിൽ എന്നീവർക്ക് മൂനാം സ്ഥാനവും ജാസ് ലിൻ ആലപ്പാട്ട് , ഡാനിയേൽ തിരുനെല്ലി പറമ്പിൽ എന്നിവർക്ക് രണ്ടാം സ്ഥാനവും അലക്സ് ചക്കാലയ്ക്കൽ , ബെനഡിക്ട് തീരുനെല്ലി പറമ്പിൽ എന്നിവർക്ക് ഒന്നാം സ്ഥാനവും ലഭിച്ചു . പങ്കെടുത്ത കുട്ടികളെയും അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു.



Latest

Copyrights@2016.