america

‘കുട്ടീവിശുദ്ധർ’ മത്സര വിജയികൾക്ക് പുരസ്കാരം നൽകി :

Editor  ,  2019-12-01 04:54:49pmm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ദശവത്സരത്തോട് അനുബന്ധിച്ച് സകലവിശുദ്ധരുടെയും തീരുനാളിനോട് അനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ കൂട്ടി വീ ശുദ്ധർ മത്സരത്തിൽ വിവിധ വിശുദ്ധരുടെ വേഷങ്ങൾ ധരിച്ച കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി . സ്റ്റെഫർ ചക്കാലപടവിൽ , മിലാന മണ്ണൂക്കുന്നേൽ , ജൊനാഥൻ കാരിക്കൽ , ലിയോ സൈമൻ മ്യാല്ക്കര പുറത്ത് എന്നീ കുട്ടികൾക്ക് മത്സര വിജയികളിൽ പ്രത്യേക പുരസ്കാരം നൽകി .



Latest

Copyrights@2016.