obituarylive Broadcasting
മോനിപ്പള്ളി: ഞാറക്കുളത്ത് റോസമ്മ
Tiju Kannampally , 2019-11-26 06:59:35amm

മോനിപ്പള്ളി: ഞാറക്കുളത്ത് പരേതനായ എ.യു.ആഗസ്തിയുടെ ഭാര്യ റോസമ്മ (75, റിട്ടയേഡ് അധ്യാപിക, സെന്റ് ആന്റണീസ് എച്ച്എസ് പൂഞ്ഞാർ) നിര്യാതയായി. സംസ്കാരം നാളെ(27.11.2019) രണ്ടിന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത പൂഞ്ഞാർ കിഴക്കേത്തോട്ടം കുടുംബാംഗം. മക്കൾ: ബിനു അഗസ്റ്റിൻ (ഡയറക്ടർ, ആർക്ക് പവർ കൺട്രോൾ കൊച്ചി), ബിജു അഗസ്റ്റിൻ (യുഎസ്എ), അഞ്ജു അഗസ്റ്റിൻ (കാനഡ), ഡോ. ജോബി അഗസ്റ്റിൻ (സൺറൈസ് ഹോസ്പിറ്റൽ കൊച്ചി). മരുമക്കൾ: സെഫി റോസ് സെബാസ്റ്റ്യൻ കോട്ടയരികിൽ അതിരന്പുഴ, സോണിയ ജോസഫ് വാലുമ്മേൽ കൊച്ചറ, ടോംസ് ജോസഫ് ചിറവയലിൽ പതിയാരം, ഡോ. രേണു ഏബ്രഹാം മുങ്ങാമാക്കൽ പാലാ.