obituarylive Broadcasting

അരീക്കര: പെരുംമ്പേൽ പി.ജെ. തോമസ്

Tiju Kannampally  ,  2019-11-13 04:46:41amm

അരീക്കര: പെരുംമ്പേൽ പി.ജെ. തോമസ് (89) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച (15- 11-2019)ഉച്ചകഴിഞ്ഞു 2 മണിക്ക് അരീക്കര സെന്റ്.റോക്കിസ് ക്നാനായ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ അരീക്കര പാത്തിക്കൽ കുടുംബാംഗമാണ്. മക്കൾ; ജോസ് (അബുദാബി), അനു (USA). മരുമക്കൾ: ജോസിനാ ഇലവുംമൂട്ടിൽ വടക്കൻഞ്ചേരി, മെൽബിൻ വെള്ളിരിമറ്റത്തിൽ ഉഴവൂർ.

സംസ്‌കാരം

 

 



Latest

Copyrights@2016.