obituarylive Broadcasting

പയ്യാവൂർ:മാപ്പിളതുണ്ടത്തിൽ ഏലിയാമ്മ തോമസ്

Tiju Kannampally  ,  2019-11-12 11:54:19pmm

 

പയ്യാവൂർ ടൗൺ മാപ്പിളതുണ്ടത്തിൽ ഏലിയാമ്മ തോമസ് നിര്യാതയായി
പയ്യാവൂർ : പയ്യാവൂർ കണ്ടകശ്ശേരി ഇടവകാംഗമായ പരേതനായ മാപ്പിളതുണ്ടത്തിൽ തോമസിന്റെ ഭാര്യ നീണ്ടൂർ ചീരന്താനം കുടുംബാംഗം ഏലിയാമ്മ തോമസ് (79) നിര്യാതയായി. മൃതസംസ്‌കാരം വ്യാഴാഴ്ച (14/11/2019) രാവിലെ 10 മണിക്ക് പയ്യാവൂർ സെൻറ് ആൻസ് (ടൗൺ) ദൈവാല സെമിത്തേരിയിൽ. 
മക്കൾ: സിസ്റ്റർ. ഷീബ D.C.P.B ( അമേരിക്ക ), സിസ്റ്റർ. സിൽവിയ L.D.S.J.G ( ഇറ്റലി ), ഷീജ ജോജോ, 
മരുമകൻ: ജോജോ ജോസഫ് ഓലിക്കര.

പയ്യാവൂർ:മാപ്പിളതുണ്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (79) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (14/11/2019) രാവിലെ 10 മണിക്ക് പയ്യാവൂർ സെൻറ് ആൻസ് (ടൗൺ) ദൈവാല സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ. ഷീബ D.C.P.B ( അമേരിക്ക), സിസ്റ്റർ. സിൽവിയ L.D.S.J.G ( ഇറ്റലി ), ഷീജ ജോജോ. മരുമകൻ: ജോജോ ജോസഫ് ഓലിക്കര.

 

 



Latest

Copyrights@2016.