obituarylive Broadcasting

കൈപ്പുഴ:ചാമക്കാലയിൽ സി.ജെ മാത്യൂ

Tiju Kannampally  ,  2019-11-12 05:00:20amm

കൈ​പ്പു​ഴ: ചാ​മ​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ സി.​ജെ. മാ​ത്യു (കൊ​ച്ച്-71) നി​ര്യാ​ത​നാ​യി. സംസ്‌കാരം വ്യാഴാഴ്ച(14.11.2019) ഉച്ചകഴിഞ്ഞ്  3.30-ന് ​കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി മ​റ്റ​ക്ക​ര വെ​ള്ള​ക്ക​ട കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യി​ൻ(​സൗ​ദി), ജ​സി, ജോ​ബി(​കു​വൈ​റ്റ്), ജോ​ഷി. മ​രു​മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ പ​രി​മ​ണ​ത്തേ​ട്ട്(​കൂ​ട​ല്ലൂ​ർ), സാ​ബു വ​ഴി​യ​ന്പ​ല​ത്തി​ൽ (കൊ​ങ്ങാ​ണ്ടൂ​ർ), ജി​ൽ​റ്റ (കു​വൈ​റ്റ്), റ​ഹി​ന.

 

 

സംസ്‌കാരം വ്യാഴാഴ്ച(14.11.2019) ഉച്ചകഴിഞ്ഞ് 

 

 



Latest

Copyrights@2016.