india
കാരിത്താസ് നഴ്സിംഗ് കോളജന് എന്.എ.ബി.എച്ച് (NABH) അംഗീകാരം
Tiju Kannampally , 2019-11-11 03:40:21amm

തെളളകം: കാരിത്താസ് നഴ്സിംഗ് കോളജന് എന്. എ.ബി.എച്ച് അക്രഡിറ്റേഷന് ലഭിച്ചു. എന്.എ.ബി.എച്ച് അക്രഡിറ്റേഷന് ലഭിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഒന്പതാമത്തെയും ഇന്ത്യയിലെ 112-ാംമത്തെയും സ്ഥാപനമാണ് കാരിത്താസ് നഴ്സിംഗ് കോളജ്.
(NABH)
തെളളകം: കാരിത്താസ് നഴ്സിംഗ് കോളജന് എന്. എ.ബി.എച്ച് അംഗീകാരം ലഭിച്ചു. എന്.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഒന്പതാമത്തെയും ഇന്ത്യയിലെ 112-ാംമത്തെയും സ്ഥാപനമാണ് കാരിത്താസ് നഴ്സിംഗ് കോളജ്.