obituarylive Broadcasting

ചാമക്കാല: അയത്തില്‍ ലീലാമ്മ മാത്യു.

Tiju Kannampally  ,  2019-11-09 02:57:26amm

 

്ചാമക്കാല: അയത്തില്‍ ലീലാമ്മ മാത്യു (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(10.11.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍.

ചാമക്കാല: അയത്തില്‍ ലീലാമ്മ മാത്യു (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(10.11.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍.  പരേത മള്ളുശ്ശേരി ഇടവക ഇടയാഞ്ഞിലിയിൽ കുടുംബാംഗമാണ്.

മക്കൾ ആൻസി, ജെസ്സി, കുഞ്ഞുമോൾ, ബിൻസി, ലൗസി, ഷിജു. മരുമക്കൾ: ജോസ് പ്ലാംപറമ്പിൽ(ചാമക്കാല), ജോയി കൊച്ചുപറമ്പിൽ, ജോസഫ് വെച്ചുക്കാട്ടിൽ, തങ്കച്ചൻ ചെരുവംകാലായിൽ, കുഞ്ഞുമോൻ മുണ്ടിയിൽ, സോമി ഷിജു വലിയമ്യാലിൽ(വെള്ളൂർ).

 



Latest

Copyrights@2016.