gulf

അ​ഹ്​​ല​ന്‍ കേ​ര​ള അ​ന​ശ്വ​ര​മാ​ക്കി മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സ​മു​ദ്രം ഒ​ഴു​കി​യെ​ത്തി.

Tiju Kannampally  ,  2019-11-07 11:26:55pmm

റി​യാ​ദ്: സൗ​ദി​യി​ല്‍ ഇ​ദം​പ്ര​ഥ​മ​മാ​യി ന​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ മെ​ഗാ ഉ​ത്സ​വ​മാ​യ അ​ഹ്​​ല​ന്‍ കേ​ര​ള അ​ന​ശ്വ​ര​മാ​ക്കി മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സ​മു​ദ്രം ഒ​ഴു​കി​യെ​ത്തി.
ജോ​ലി​യു​ള്ള ദി​വ​സ​മാ​യി​ട്ടു​പോ​ലും അ​വ​ധി​യെ​ടു​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും കൂ​ട്ട​മാ​യി ബ​സു​ക​ളി​ലും വ്യാ​ഴാ​ഴ്ച സൂ​ര്യാ​സ്ത​മ​യ​ത്തി​നു​മു​േ​മ്ബ ത​ന്നെ അ​വ​ര്‍ ഉ​ത്സ​വ ന​ഗ​രി​യി​ല്‍ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. വ്യവസായത്തി​​െന്‍റ ആന്തരിക ഘടന വെളിപ്പെടുത്തുന്നതായിരുന്നു അഹ്​ലന്‍ കേരളയിലെ വ്യാവസായികമേള. കേ​ര​ള​ത്തി​നു​പു​റ​മെ സൗ​ദി, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം വി​ജ്ഞാ​ന​വും കൗ​തു​ക​വും പ​ക​ര്‍​ന്നു. ക​ലാ​മാ​മാ​ങ്ക​ത്തി​ന്ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ണി​ജ്യ പ്ര​ദ​ര്‍​ശ​ന​മേ​ള​യി​ല്‍ നൂ​റി​ലേ​റെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.
കേ​ര​ള​ത്തി​ല്‍​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രം, മെ​ഡി​ക്ക​ല്‍ ടൂ​റി​സം (അ​ലോ​പ്പ​തി​യും ആ​യു​ര്‍​വേ​ദ​വും), ഓ​ര്‍​ഗാ​നി​ക് ഫാ​ര്‍​മി​ങ്, ക​യ​ര്‍​ബോ​ര്‍​ഡ് തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ വാ​ണി​ജ്യ സം​രം​ഭ​ക​രാ​ണ് ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി​യ​ത്.എ​ളു​പ്പ​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​നു​ള്ള പു​തി​യ ആ​പ്പി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ വ​ലി​യ ടെ​ലി​കോം ക​മ്ബ​നി​യാ​യ സൗ​ദി ടെ​ലി​കോ​മി​​െന്‍റ മ​നോ​ഹ​ര​മാ​യ സ്​​റ്റാ​ളി​ലൂ​ടെ​യാ​ണ് ഉ​ത്സ​വ ന​ഗ​രി​യു​ടെ ആ​രം​ഭം.നി​ര​വ​ധി പേ​രാ​ണ് എ​സ്.​ടി.​സി പേ​യു​ടെ സേ​വ​നം ഏ​റ്റു വാ​ങ്ങി​യ​ത്. നാ​ട്ടി​ല്‍ ആ​യു​ര്‍​വേ​ദ​വും ഫി​സി​യോ​തെ​റ​പ്പി​യും സം​യോ​ജി​പ്പി​ച്ച്‌ ചി​കി​ത്സ ഒ​രു​ക്കു​ന്ന കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍ ഗാ​ര്‍​ഡ​ന്‍ പു​തി​യ ചി​കി​ത്സാ​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.
വി​ജി അ​ഗ​ര്‍​ബ​ത്തീ​സ്, അ​സി​മോ എ​ലൈ​റ്റ്, ബി​ല്‍​ഡോ​വ, സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്, ഡ​ബി​ള്‍ ഹോ​ഴ്സി​​െന്‍റ ന​മു​ക്ക് ചെ​യ്താ​ലോ, ബ്രീ​സ് ബേ​ക്ക് വാ​ട്ട​ര്‍ ഹോ​ളി​ഡേ​യ്സ്, റോ​യ​ല്‍ ട്രാ​വ​ല്‍, ഹൈ​ജീ​ന്‍ മീ​റ്റ് ലാ​ന്‍​സ്, കോ​സ്മോ ട്രാ​വ​ല്‍​സ്, നെ​ല്ല​റ പ്രോ​ഡ​ക്റ്റ്, ആ​സ്​​റ്റ​ര്‍ മെ​ഡി​സി​റ്റി, ബം​ഗ​ളൂ​രു സ്​​റ്റ​ഡി ഡോ​ട് കോം, ​ബേ​ബി മെ​മ്മോ​റി​യ​ല്‍, സി​റ്റി ഫ്ല​വ​ര്‍, അ​സ​റ്റ് അ​പാ​ര്‍​ട്മ​െന്‍റ്, ഒ​ജി​ന്‍ ഫു​ഡ്, പ​െന്‍റി​യം ക​ണ്‍​സ്ട്ര​ക്​​ഷ​ന്‍, ടാ​ലി സൊ​ലൂ​ഷ​ന്‍, ഇ​ഖ്റ ‌ ഹോ​സ്പി​റ്റ​ല്‍, നാ​ഡെ​ക്, മെ​റി​റ്റ ഹോ​സ്പി​റ്റ​ല്‍, മൗ​ര്യ സ​െന്‍റ​ര്‍ ഫോ​ര്‍ ആ​യു​ര്‍​വേ​ദ, ഗ്രേ​റ്റ് ഇ​ന്ത്യ ടൂ​ര്‍ ക​മ്ബ​നി, കിം​സ് സ​െന്‍റ​ര്‍ ഫോ​ര്‍ എ​ക്സ​ല​ന്‍​സ്, ഈ​സ്​​റ്റേ​ണ്‍ ക​റി പൗ​ഡ​ര്‍, കെ.​എം.​സി.​ജി വാ​ട്ട​ര്‍ പ്രൂ​ഫി​ങ്, നി​റ​പ​റ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​ടം​പി​ടി​ച്ച മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍.

റി​യാ​ദ് : സൗ​ദി​യി​ല്‍ ഇ​ദം​പ്ര​ഥ​മ​മാ​യി ന​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ മെ​ഗാ ഉ​ത്സ​വ​മാ​യ അ​ഹ്​​ല​ന്‍ കേ​ര​ള അ​ന​ശ്വ​ര​മാ​ക്കി മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സ​മു​ദ്രം ഒ​ഴു​കി​യെ​ത്തി. ജോ​ലി​യു​ള്ള ദി​വ​സ​മാ​യി​ട്ടു​പോ​ലും അ​വ​ധി​യെ​ടു​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും കൂ​ട്ട​മാ​യി ബ​സു​ക​ളി​ലും വ്യാ​ഴാ​ഴ്ച സൂ​ര്യാ​സ്ത​മ​യ​ത്തി​നു​മു​േ​മ്ബ ത​ന്നെ അ​വ​ര്‍ ഉ​ത്സ​വ ന​ഗ​രി​യി​ല്‍ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. വ്യവസായത്തി​​െന്‍റ ആന്തരിക ഘടന വെളിപ്പെടുത്തുന്നതായിരുന്നു അഹ്​ലന്‍ കേരളയിലെ വ്യാവസായികമേള. കേ​ര​ള​ത്തി​നു​പു​റ​മെ സൗ​ദി, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം വി​ജ്ഞാ​ന​വും കൗ​തു​ക​വും പ​ക​ര്‍​ന്നു. ക​ലാ​മാ​മാ​ങ്ക​ത്തി​ന്ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ണി​ജ്യ പ്ര​ദ​ര്‍​ശ​ന​മേ​ള​യി​ല്‍ നൂ​റി​ലേ​റെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രം, മെ​ഡി​ക്ക​ല്‍ ടൂ​റി​സം (അ​ലോ​പ്പ​തി​യും ആ​യു​ര്‍​വേ​ദ​വും), ഓ​ര്‍​ഗാ​നി​ക് ഫാ​ര്‍​മി​ങ്, ക​യ​ര്‍​ബോ​ര്‍​ഡ് തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ വാ​ണി​ജ്യ സം​രം​ഭ​ക​രാ​ണ് ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി​യ​ത്.എ​ളു​പ്പ​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​നു​ള്ള പു​തി​യ ആ​പ്പി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ വ​ലി​യ ടെ​ലി​കോം ക​മ്ബ​നി​യാ​യ സൗ​ദി ടെ​ലി​കോ​മി​​െന്‍റ മ​നോ​ഹ​ര​മാ​യ സ്​​റ്റാ​ളി​ലൂ​ടെ​യാ​ണ് ഉ​ത്സ​വ ന​ഗ​രി​യു​ടെ ആ​രം​ഭം.നി​ര​വ​ധി പേ​രാ​ണ് എ​സ്.​ടി.​സി പേ​യു​ടെ സേ​വ​നം ഏ​റ്റു വാ​ങ്ങി​യ​ത്. നാ​ട്ടി​ല്‍ ആ​യു​ര്‍​വേ​ദ​വും ഫി​സി​യോ​തെ​റ​പ്പി​യും സം​യോ​ജി​പ്പി​ച്ച്‌ ചി​കി​ത്സ ഒ​രു​ക്കു​ന്ന കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍ ഗാ​ര്‍​ഡ​ന്‍ പു​തി​യ ചി​കി​ത്സാ​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

വി​ജി അ​ഗ​ര്‍​ബ​ത്തീ​സ്, അ​സി​മോ എ​ലൈ​റ്റ്, ബി​ല്‍​ഡോ​വ, സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്, ഡ​ബി​ള്‍ ഹോ​ഴ്സി​​െന്‍റ ന​മു​ക്ക് ചെ​യ്താ​ലോ, ബ്രീ​സ് ബേ​ക്ക് വാ​ട്ട​ര്‍ ഹോ​ളി​ഡേ​യ്സ്, റോ​യ​ല്‍ ട്രാ​വ​ല്‍, ഹൈ​ജീ​ന്‍ മീ​റ്റ് ലാ​ന്‍​സ്, കോ​സ്മോ ട്രാ​വ​ല്‍​സ്, നെ​ല്ല​റ പ്രോ​ഡ​ക്റ്റ്, ആ​സ്​​റ്റ​ര്‍ മെ​ഡി​സി​റ്റി, ബം​ഗ​ളൂ​രു സ്​​റ്റ​ഡി ഡോ​ട് കോം, ​ബേ​ബി മെ​മ്മോ​റി​യ​ല്‍, സി​റ്റി ഫ്ല​വ​ര്‍, അ​സ​റ്റ് അ​പാ​ര്‍​ട്മ​െന്‍റ്, ഒ​ജി​ന്‍ ഫു​ഡ്, പ​െന്‍റി​യം ക​ണ്‍​സ്ട്ര​ക്​​ഷ​ന്‍, ടാ​ലി സൊ​ലൂ​ഷ​ന്‍, ഇ​ഖ്റ ‌ ഹോ​സ്പി​റ്റ​ല്‍, നാ​ഡെ​ക്, മെ​റി​റ്റ ഹോ​സ്പി​റ്റ​ല്‍, മൗ​ര്യ സ​െന്‍റ​ര്‍ ഫോ​ര്‍ ആ​യു​ര്‍​വേ​ദ, ഗ്രേ​റ്റ് ഇ​ന്ത്യ ടൂ​ര്‍ ക​മ്ബ​നി, കിം​സ് സ​െന്‍റ​ര്‍ ഫോ​ര്‍ എ​ക്സ​ല​ന്‍​സ്, ഈ​സ്​​റ്റേ​ണ്‍ ക​റി പൗ​ഡ​ര്‍, കെ.​എം.​സി.​ജി വാ​ട്ട​ര്‍ പ്രൂ​ഫി​ങ്, നി​റ​പ​റ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​ടം​പി​ടി​ച്ച മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍.

 Latest

Copyrights@2016.