obituarylive Broadcasting

നോര്‍ത്താംപ്ടണ്‍: ഫാ. വില്‍സണ്‍ കൊറ്റത്തില്‍ (എം‌എസ്‌എഫ്‌എസ്)

Tiju Kannampally  ,  2019-11-07 06:29:11amm

നോര്‍ത്താംപ്ടണ്‍: യു‌കെയിലെ നോര്‍ത്താംപ്ടണ്‍ രൂപതക്കു കീഴിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന മലയാളി വൈദികന്‍ അന്തരിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ (അയർക്കുന്നം ആറുമാനൂർ)ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എം‌എസ്‌എഫ്‌എസ് (51) ആണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചത്. കെറ്ററിങ്ങിലെ സെന്റ്‌ എഡ്‌വേര്‍ഡ്സ് ഇടവക ഉത്തരവാദിത്വത്തോടൊപ്പം സെന്‍റ് ഫൌസ്റ്റീന മിഷന്റെ ഡയറക്ടറായും സേവനം ചെയ്തിരിന്നു.



Latest

Copyrights@2016.