india

കെ.​എ​സ്.​ആ​ര്‍.​ടി.​സി എ.​സി ചി​ല്‍ ബ​സു​ക​ള്‍ പി​ന്‍‌​വ​ലി​ക്കു​ന്നു

Tiju Kannampally  ,  2019-11-06 11:08:05pmm

 

കോ​ഴി​ക്കോ​ട്: ചി​ല്‍ ബ​സു​ക​ള്‍ നി​ര​ത്തി​ല്‍​നി​ന്ന് പി​ന്‍‌​വ​ലി​ക്കു​ന്നു. ലാ​ഭ​ക​ര​മ​ല്ല എ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ങ്കി​ലും ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച്‌​ ഈ ​മാ​സം പ​കു​തി​യോ​ടെ ഇ​വ​യെ നി​ല​ക്ക​ല്‍-​പ​മ്ബ സ​ര്‍​വി​സി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​​െന്‍റ ഭാ​ഗ​മാ​യി ചി​ല്‍ ബ​സു​ക​ള്‍​ക്ക്​ ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ നി​ര്‍​ത്തി. കോ​ര്‍​പ​റേ​ഷ​​െന്‍റ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
ടോ​മി​ന്‍ ത​ച്ച​ങ്ക​രി എം.​ഡി​യാ​യി​രി​ക്കെ​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ എ.​സി ബ​സു​ക​ള്‍ ചി​ല്‍ ബ​സു​ക​ള്‍ എ​ന്ന പേ​രി​ല്‍ സ​ര്‍​വി​സ് തു​ട​ങ്ങി​യ​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി മു​പ്പ​തി​നാ​യി​രം രൂ​പ വ​രു​മാ​നം ല​ഭി​ക്കു​ന്ന ഈ ​സ​ര്‍​വി​സു​ക​ള്‍ ഇ​തു​വ​രെ ഒ​രു ത​വ​ണ​പോ​ലും മു​ട​ങ്ങി​യി​ട്ടി​ല്ല.
തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ആ​ദ്യം തു​ട​ങ്ങി​യ​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ വ​ഴി​യും കൊ​ട്ടാ​ര​ക്ക​ര, കോ​ട്ട​യം വ​ഴി​യും സ​ര്‍​വി​സ് ഉ​ണ്ട്. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തു​നി​ന്ന് നെ​ടു​മ്ബാ​ശ്ശേ​രി, തൃ​ശൂ​ര്‍ വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും സ​ര്‍​വി​സ് തു​ട​ങ്ങി. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം-​പാ​ല​ക്കാ​ട്​ റൂ​ട്ടു​ക​ളി​ലും സ​ര്‍​വി​സ് ഉ​ണ്ട്. ഡി​പ്പോ​ക​ളി​ല്‍ കി​ട​ക്കു​ന്ന പ​ഴ​യ എ.​സി ബ​സു​ക​ള്‍ ന​ന്നാ​ക്കി ശ​ബ​രി​മ​ല​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് ആ​ദ്യം നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, ഇ​വ ന​ന്നാ​ക്കി ഇ​റ​ക്കു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു.
ഇ​തോ​ടെ​യാ​ണ് ചി​ല്‍ ബ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​വ പി​ന്‍​വ​ലി​ച്ചാ​ല്‍ കോ​ര്‍​പ​റേ​ഷ​​െന്‍റ വ​രു​മാ​നം ഇ​നി​യും കു​റ​യു​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​ര​േ​ത്ത ദീ​ര്‍​ഘ​ദൂ​ര ഫാ​സ്​​റ്റു​ക​ള്‍ ചെ​യി​ന്‍ സ​ര്‍​വി​സ് ആ​ക്കി​യ​തോ​ടെ വ​രു​മാ​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​യി​രു​ന്നു. 45 ദി​വ​സ​ത്തോ​ളം നി​ര​ത്തി​ല്‍​നി​ന്ന് മാ​റി​നി​ന്ന​ശേ​ഷം വീ​ണ്ടും ആ​രം​ഭി​ച്ചാ​ലും പ​ഴ​യ​പോ​ലെ യാ​ത്ര​ക്കാ​രെ കി​ട്ടി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​ഴി​ക്കോ​ട് : ചി​ല്‍ ബ​സു​ക​ള്‍ നി​ര​ത്തി​ല്‍​നി​ന്ന് പി​ന്‍‌​വ​ലി​ക്കു​ന്നു. ലാ​ഭ​ക​ര​മ​ല്ല എ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ങ്കി​ലും ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച്‌​ ഈ ​മാ​സം പ​കു​തി​യോ​ടെ ഇ​വ​യെ നി​ല​ക്ക​ല്‍-​പ​മ്ബ സ​ര്‍​വി​സി​ന് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​​െന്‍റ ഭാ​ഗ​മാ​യി ചി​ല്‍ ബ​സു​ക​ള്‍​ക്ക്​ ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ നി​ര്‍​ത്തി. കോ​ര്‍​പ​റേ​ഷ​​െന്‍റ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ടോ​മി​ന്‍ ത​ച്ച​ങ്ക​രി എം.​ഡി​യാ​യി​രി​ക്കെ​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ എ.​സി ബ​സു​ക​ള്‍ ചി​ല്‍ ബ​സു​ക​ള്‍ എ​ന്ന പേ​രി​ല്‍ സ​ര്‍​വി​സ് തു​ട​ങ്ങി​യ​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി മു​പ്പ​തി​നാ​യി​രം രൂ​പ വ​രു​മാ​നം ല​ഭി​ക്കു​ന്ന ഈ ​സ​ര്‍​വി​സു​ക​ള്‍ ഇ​തു​വ​രെ ഒ​രു ത​വ​ണ​പോ​ലും മു​ട​ങ്ങി​യി​ട്ടി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ആ​ദ്യം തു​ട​ങ്ങി​യ​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ വ​ഴി​യും കൊ​ട്ടാ​ര​ക്ക​ര, കോ​ട്ട​യം വ​ഴി​യും സ​ര്‍​വി​സ് ഉ​ണ്ട്. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തു​നി​ന്ന് നെ​ടു​മ്ബാ​ശ്ശേ​രി, തൃ​ശൂ​ര്‍ വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും സ​ര്‍​വി​സ് തു​ട​ങ്ങി. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം-​പാ​ല​ക്കാ​ട്​ റൂ​ട്ടു​ക​ളി​ലും സ​ര്‍​വി​സ് ഉ​ണ്ട്. ഡി​പ്പോ​ക​ളി​ല്‍ കി​ട​ക്കു​ന്ന പ​ഴ​യ എ.​സി ബ​സു​ക​ള്‍ ന​ന്നാ​ക്കി ശ​ബ​രി​മ​ല​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് ആ​ദ്യം നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, ഇ​വ ന​ന്നാ​ക്കി ഇ​റ​ക്കു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ചി​ല്‍ ബ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​വ പി​ന്‍​വ​ലി​ച്ചാ​ല്‍ കോ​ര്‍​പ​റേ​ഷ​​െന്‍റ വ​രു​മാ​നം ഇ​നി​യും കു​റ​യു​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​ര​േ​ത്ത ദീ​ര്‍​ഘ​ദൂ​ര ഫാ​സ്​​റ്റു​ക​ള്‍ ചെ​യി​ന്‍ സ​ര്‍​വി​സ് ആ​ക്കി​യ​തോ​ടെ വ​രു​മാ​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​യി​രു​ന്നു. 45 ദി​വ​സ​ത്തോ​ളം നി​ര​ത്തി​ല്‍​നി​ന്ന് മാ​റി​നി​ന്ന​ശേ​ഷം വീ​ണ്ടും ആ​രം​ഭി​ച്ചാ​ലും പ​ഴ​യ​പോ​ലെ യാ​ത്ര​ക്കാ​രെ കി​ട്ടി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 



Latest

Copyrights@2016.